ജി എൽ പി സ്ക്കൂൾ കരയാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
16-02-201713516




ചരിത്രം

== ഗവണ്മെന്റ് എല്‍ പി സ്കൂള്‍ കാരയാട്

      കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തില്‍ പാണപ്പുഴ വില്ലെജിലല്‍ 1955 ല്‍ഈ വിദ്യാലയം ആരംഭിച്ചു. ഈ പ്രദേശത്തെ നല്ലവരായ ശ്രീ.ഒതേനന്‍ വെളിച്ചപ്പാടന്‍,ശ്രി കെ. പി ചന്ദന്‍കുഞ്ഞി ,തയലെ പുരയില്‍ ചന്ദന്‍കുട്ടി,നീലംബ്രത് കുഞ്ഞമ്പു തുടങ്ങിയവരുടെ ശ്രമഫലംയിട്ടാണ് സ്കൂള്‍ സ്ഥാപിച്ചത്.ഏകാധ്യാപകവിദ്യാലയമായിട്ടാണ് തുടങ്ങിയതെങ്കിലും പിന്നീടു സ്കൂളിനു നാലു ക്ലാസുകളും അനുവദിച്ചു കിട്ടി.തുടര്‍ന്ന്1988 ല്‍ 91 സെന്റ്‌ സ്ഥലം വാങ്ങുകയും അതില്‍ 1987 ലെ പുതിയ വിദ്യഭ്യസനയത്ത്തിന്റെ ഭാഗമായി ഓ ബി ബി പദ്ധ്തിയില്പെടുത്തി രണ്ടു ക്ലാസുമുറികള്‍ അനുവദിച്ചുകിട്ടുകയും ചെയ്തു.നാട്ടുകാരുടെ നേതൃത്വത്തില്‍ പണികഴിപ്പിച്ചു 1992 ലാണ് ക്ലാസ് ആരംഭിച്ചത്.പിന്നീടു ജില്ലപഞ്ചയത്തിന്‍റെ ഫണ്ടില്‍നിന്നും 1997 ല്‍ രണ്ടു ക്ലാസ്സ്മുറികള്‍ കൂടി അനുവദിച്ചുതന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ജി_എൽ_പി_സ്ക്കൂൾ_കരയാട്&oldid=335558" എന്ന താളിൽനിന്ന് ശേഖരിച്ചത്