എ.എൽ.പി.എസ്. പടന്നകടപ്പുറം വലിയപറമ്പ
എ.എൽ.പി.എസ്. പടന്നകടപ്പുറം വലിയപറമ്പ | |
---|---|
വിലാസം | |
വലിയ പറമ്പ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
15-02-2017 | 12526 |
ചരിത്രം
അറബിക്കടലിനും കവ്വായിക്കായലിനും ഇടയിലുള്ള നീളത്തില്‍ പരന്ന് കിടക്കുന്ന വലിയ പറമ്പ ഗ്രാമ പഞ്ചായത്തിലാണ് ഈ സ്കുൂള്‍ സ്ഥിതി ചെയ്യുന്നത്. 1934 ല്‍ ആണ് സ്കൂള്‍ സ്ഥാപിതമായത് .ആദ്യ വര്‍ഷങ്ങളില്‍ അഞ്ചാം തരം വരെ യായിരുന്ന സ്കൂളില്‍ നിന്ന് പിന്നീട് അഞ്ചാം തരം ഒഴിവ്ക്കി . ഇപ്പോള്‍ ഒന്ന് മുതല്‍ നാല് വരെ ക്ലാസുകളാണ് പ്രവര്‍ത്തിക്കുന്നത്.
ഭൗതികസൗകര്യങ്ങള്‍
സ്കുളിന് ഒരു ഏക്കര്‍ ആറ് സെന്റ് സ്ഥലമുണ്ട് . നാല് ക്ലാസ് മുറിയും ഓഫീസ് മുറിയും ഉള്ള കോണ്‍ക്രീറ്റ് കെട്ടിടവും സ്വന്തമായി ഉണ്ട്.കമ്പ്യൂട്ടര്‍ ലാബ്,ആവശ്യത്തിന് മൂത്രപ്പുര , പാചകപ്പുര എന്നിവയും ഉണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
ഇക്കോ ക്ലബ്ബ് , ശുചിത്വ സേന , ഗണിത ക്ലബ്ബ് , സയന്‍സ് ക്ലബ്ബ്
മാനേജ്‌മെന്റ്
മുന്‍സാരഥികള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
1 തൃക്കരിപ്പൂരില്‍ നിന്നും വെള്ളാപ്പ് ഇടയിലക്കാട് പാലം വഴി റോഡ് മാര്‍ഗ്ഗം സ്കൂളില്‍ എത്താം 2 ചെറുവത്തൂരില്‍ നിന്നും ഓരിമുക്ക് വഴി ഓരിക്കടവ് പാലം കടന്ന് റോഡ് മാര്‍ഗ്ഗം സ്കൂളില്‍ എത്താം