മന്നത്ത് കാവ് യു പി എസ്‍‍

Schoolwiki സംരംഭത്തിൽ നിന്ന്
14:35, 15 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohanakrishnan t m (സംവാദം | സംഭാവനകൾ)

{{prettyurl|mannath kav.u.p.school

മന്നത്ത് കാവ് യു പി എസ്‍‍
വിലാസം
പതിയാരക്കര
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
15-02-2017Mohanakrishnan t m




................................

ചരിത്രം

1922ല്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാന്‍ സ്ഥാപിതമായി ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകളായിരുന്നു. സ്വാതന്ത്ര്യ സമരസേനാനി ഉള്‍പ്പെടെയുള്ലള നിരവധി പ്രമുഖരായ അധ്യാപകര്‍ ഇവിടെ ജോലിചെയ്തിരുന്നു. ഈ നാട്ടിനും നാട്ടാര്‍ക്കും അറിവും വെളിച്ചവും പകര്‍ന്നുനല്‍കിയ മഹത്തായ ഒരുപാരമ്പര്യമുളള വിദ്യാലയമാണിത് പ്രമുഖഅധ്യാപകരായ ശ്രീ എം .സി.കെ.നമ്പ്യാര്‍,മലബാര്‍ ചാമ്പ്യന്‍ ശ്രീ പോത്ത്രഞ്ചേരി ഗോപാലന്‍ നമ്പ്യാര്‍ തുടങ്ങി നിരവധി പ്രമുഖര്‍ ഈ വിദ്യാലയത്തില്‍ നിന്നും വിദ്യ നേടിയവരായിരുന്നു. പതിയാരക്കര,പാലയാട് പ്രദേശങ്ങളിലെ കുട്ടികള്‍ക്ക് അക്കാലത്ത് വിദ്യാഭ്യാസം നേടാനുളള ഏക ആശ്രയം ഈ വിദ്യാലയമായിരുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. പോത്രഞ്ചേരിനാരായണന്‍ നമ്പ്യാര്‍
  2. പുനത്തില്‍ ശങ്കരകുറുപ്പ്

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=മന്നത്ത്_കാവ്_യു_പി_എസ്‍‍&oldid=334566" എന്ന താളിൽനിന്ന് ശേഖരിച്ചത്