എസ് എ എൽ പി എസ് കുപ്പാടിത്തറ

Schoolwiki സംരംഭത്തിൽ നിന്ന്
06:39, 15 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15221 (സംവാദം | സംഭാവനകൾ)
എസ് എ എൽ പി എസ് കുപ്പാടിത്തറ
വിലാസം
കുപ്പാടിത്തറ‌ (കുറുമണി)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
15-02-201715221





വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയില്‍ പടിഞ്ഞാറത്തറ പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ കുപ്പാടിത്തറ‌ക്ക് സമീപം കുറുമണി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എല്‍.പി വിദ്യാലയമാണ് എസ് എ എൽ പി എസ് കുപ്പാടിത്തറ . ഇവിടെ 56 ആണ്‍ കുട്ടികളും 49പെണ്‍കുട്ടികളും അടക്കം 105 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു.


ചരിത്രസ്മരണകള്‍

  * ആയിരത്തി തൊള്ളായിരത്തി അമ്പതുകളില്‍ വയനാട് ജില്ലയിലെ ആദിവാസി മേഖലയില്‍ പ്രവര്‍ത്തിച്ച മഹത് വ്യക്തിയായിരുന്നു സെര്‍വെന്‍ററ്സ് ഓഫ് ഇന്ത്യ സൊസൈറ്റി അംഗമായ ശ്രീ.എല്‍ .എന്‍ . റാവു. ആന്ദ്ര സ്വദേശിയായ റാവു ആരംഭിച്ച ഏഴു സ്കൂളും ഇടുക്കി ജില്ലയിലെ പൊട്ടന്‍കാട് ആരംഭിച്ച ഒരു സ്കൂളും നാട്ടുകാര്‍ക്ക് അറിവിന്‍റെ അക്ഷരവെളിച്ചം പകര്‍ന്നേകി. അദ്ദേഹം പ്രായാധിക്യത്താല്‍ സ്വന്തം നാട്ടിലേക്ക് പോയപ്പോള്‍ വയനാട്ടിലെ പ്രശസ്ത സാമൂഹ്യ -രാഷ്ട്രീയ നേതാവായ  ശ്രീ.എം.കെ.ജിനചന്ദ്രന്‍ ഈ വിദ്യാലയങ്ങളുടെ ഭരണസാരഥ്യം ഏറ്റെടുത്തു.  
  *        മലബാര്‍ ഡി.ഒ.സി.യുടെ  316/51 തീയതി  31.05.51 പ്രകാരം  കോറ്റുകുളം എന്നസ്ഥലത്ത് സെര്‍വ് ഇന്ത്യ ആദിവാസി ലോവര്‍ പ്രൈമറി സ്കൂള്‍ സ്ഥാപിതമായി.ഓലമേഞ്ഞ ഒരു ഷെഡില്‍ ഏകാധ്യാപക വിദ്യാലയമായി പ്രവര്‍ത്തനമാരംഭിച്ച സ്കൂള്‍ അതിന്‍റെ ബാലാരിഷ്ടതകള്‍ പിന്നിട്ട് പുരോഗതിയിലേക്ക് പ്രയാണം ചെയ്യുന്നു..
  *

സ്കൂള്‍ മാനേജര്‍

ചന്ദ്രപ്രഭാ ചാരിറ്റബിള്‍ ട്രസ്റ്റ്‌ പ്രസിഡണ്ട്‌ ശ്രീ എം.ജെ.വിജയപദ്മ്മന്‍

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ഗുരു സ്മരണ

സ്കൂളിലെ പ്രധാനഅദ്ധ്യാപകരിലൂടെ

  • 1 പി.കെ.കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍
  • 2 ടി.നീലകണ്ഠന്‍ നമ്പീശന്‍
  • 3 കെ.വേലായുധന്‍
  • 4 കെ.പി.ലക്ഷ്മണന്‍
  • 5 നാരായണന്‍ നമ്പൂതിരി.കെ.
  • 6 കെ.കെ.സുമതി
  • 7 സി.ജോസ്
  • 8 മെജോഷ്‌.പി.ജെ.

നേട്ടങ്ങള്‍

  • വിദ്യാലയം നടപ്പിലാക്കിയ "കുട്ടീസ് റേഡിയോ " മികവ്‌ -2007 ഭാഗമായി സംസ്ഥാനതലത്തില്‍ അവതരിപ്പിച്ചു
  • വയനാട് ജില്ല സാമൂഹ്യശാസ്ത്ര മേള 2015 ല്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്
  • വയനാട് ജില്ല സാമൂഹ്യശാസ്ത്ര മേള 2016 ല്‍ റണ്ണര്‍ അപ്പ്‌

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. ശിവദാസന്‍ പി.ഡി.
  2. ബാലകൃഷ്ണന്‍ പി.ടി.
  3. മുക്കോണി ഉസ്മാന്‍ ഹാജി
  4. ഹാരിസ് സി.ഇ.
  5. സതീഷ്‌ കുമാര്‍.എം.ജി.
  6. വി.കെ ശശി

വഴികാട്ടി

{{#multimaps:11.693233, 76.012790 |zoom=13}}