ആലക്കാട് എസ് വി എ എൽ പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
22:14, 14 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13902 (സംവാദം | സംഭാവനകൾ)

{{Infobox AEOSchool | സ്ഥലപ്പേര് = ആലക്കാട് | വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ് | റവന്യൂ ജില്ല= കണ്ണൂര്‍ | സ്കൂള്‍ കോഡ്= 13902 | സ്ഥാപിതവര്‍ഷം= 1934 | സ്കൂള്‍ വിലാസം= kaleeswaram (P.O) | പിന്‍ കോഡ്= 670307 | സ്കൂള്‍ ഫോണ്‍= 9446676933 | സ്കൂള്‍ ഇമെയില്‍= svalps2012@gmail.com | സ്കൂള്‍ വെബ് സൈറ്റ്= | ഉപ ജില്ല= പയ്യന്നൂര്‍ | ഭരണ വിഭാഗം= എയിഡഡ് | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങള്‍1= എല്‍ പി | പഠന വിഭാഗങ്ങള്‍2= 1 - 4 | മാദ്ധ്യമം= മലയാളം‌ | ആൺകുട്ടികളുടെ എണ്ണം= 35 | പെൺകുട്ടികളുടെ എണ്ണം= 39 | വിദ്യാര്‍ത്ഥികളുടെ എണ്ണം= 74 | അദ്ധ്യാപകരുടെ എണ്ണം= 4 | പ്രധാന അദ്ധ്യാപകന്‍= PREETHA. C .K | പി.ടി.ഏ. പ്രസിഡണ്ട്= എ സന്തോഷ്‌ | സ്കൂള്‍ ചിത്രം= school-photo.png‎ ‎|

   കാങ്കോല്഼ ആലപ്പടമ്പ ഗ്രാമപഞ്ചായത്തിലെ കാളീശ്വരം എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. കാങ്കോലിലെ അറിയപ്പെടുന്ന സ്വാതന്ത്ര്യസമര സേനാനിയും വിദ്യാഭ്യാസ പ്രവര്ത്തകനുമായിരുന്ന യശശരീരനായ ശ്രീ. പി.വി.അനന്തന്‍ നമ്പ്യാര്‍ 1934 ല്‍ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. ആദ്യകാലത്ത് കാനായി, മണിയറ, മുത്തത്തി, കോറോം, ആലക്കാട്, വലിയചാല്‍, കാങ്കോല്‍, കുണ്ടയംകൊവ്വല്‍, കരിങ്കുഴി എന്നിവിടങ്ങളിലെ വിദ്യാര്ത്ഥികള്ക്ക് പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയമായിരുന്നു ഈ വിദ്യാലയം. 
   വിദ്യാഭ്യാസ രംഗത്തെ സമര്‍പ്പിത മനസ്കരായിരുന്ന അധ്യാപക തലമുറയുടെ പ്രതീകമായിരുന്ന ശ്രീ.പി.വി.അനന്തന്‍ നമ്പ്യാര്‍, ശ്രീ.സി.കെ.മാധവന് മാസ്റ്റര്‍, ശ്രീ.സി.കെ.ദാമോദരന്‍ മാസ്റ്റര്‍ എന്നിവര്‍ ഈ സ്ഥാപനത്തെ മുന്നോട്ട് നയിച്ചു. അവരുടെ നല്ലപാത പിന്തുടര്഼ന്ന് വിദ്യാലയം വളര്‍ച്ച പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്. ആധുനിക കാലത്തെ സാമൂഹ്യ ജീവിതത്തിനനുസൃതമായി കുട്ടികളെ പ്രാപ്തരാക്കും വിധം പാഠ്യ പാഠ്യേതര വിഷയത്തില്഼ മികച്ച നിലവാരം പുലര്‍ത്താന്‍ അധ്യാപകരോടൊപ്പം പി.ടി.എ യും ആത്മാര്‍ത്ഥമായി പരിശ്രമിക്കുന്നുണ്ട്. 

== ഭൗതികസൗകര്യങ്ങള്‍

രണ്ട്ഓടിട്ട കെട്ടിടം, പാചകശാല, കമ്പ്യൂട്ടറുകള്‍, ടോയ്ലേട്ടുകള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ജൈവ പച്ചക്കറി യോഗ പരിശീലനം കമ്മ്യൂണിക്കേട്ടിവ് ഇംഗ്ലീഷ് ക്ലാസ്സ്‌

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി