ഞാറ്റാടി കോമൻ ചെട്ടി
കല്ലൂര്‍കുന്നിന്റെ തെക്കുപടിഞ്ഞാറുഭാഗത്തായി നരസിപ്പുഴയോടു ചേര്‍ന്നുള്ള ഒരു സ്ഥലമാണ് ഞാറ്റാടി. ഇവിടുത്തെ സ്ഥിരതാമസക്കാരായ ചെട്ടിമാരുടെ കുടുംബപ്പേരില്‍ നിന്നാണ് ഞാറ്റാടി എന്ന സ്ഥലനാമം രൂപം കൊണ്ടത്.