സെൻറ്. മേരീസ് സി. ബി. പി. എസ് കൊട്ടേക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
15:44, 14 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22627 (സംവാദം | സംഭാവനകൾ)
സെൻറ്. മേരീസ് സി. ബി. പി. എസ് കൊട്ടേക്കാട്
വിലാസം
.കൊട്ടേക്കാട്
സ്ഥാപിതം29 - 9 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂർ വെസ്റ്റ്
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
14-02-201722627





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

പള്ളിയോടനു ബന്ധിച്ചു ഒരു പള്ളിക്കൂടം എന്ന ചാവറയച്ചന്റെ വാക്കുകൾ അന്വർത്ഥമാക്കികൊണ്ടാണ് ഈ വിദ്യാലയം സ്ഥാപിതമായത് .തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നടപ്പിലാക്കുക എന്ന ഗാന്ധിജിയുടെ ലക്ഷ്യം മുൻനിർത്തികൊണ്ടുള്ള വിദ്യാഭ്യാസരീതിയായിരുന്നു ഇവിടെ നടന്നിരുന്നത് .ആരംഭത്തിൽ ഓരോ ഡിവിഷനുകളിലായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് 12 ഡിവിഷനുകളായി പടർന്നു പന്തലിച്ചു കൊട്ടേക്കാടിന്റെ അഭിമാനസ്തംഭബമായി ഉയർന്നുനിൽക്കുന്നു

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി