എസ്.എച്ച്.യു.പി.എസ്സ്, പടമുഖം

Schoolwiki സംരംഭത്തിൽ നിന്ന്
10:25, 14 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shups (സംവാദം | സംഭാവനകൾ)
എസ്.എച്ച്.യു.പി.എസ്സ്, പടമുഖം
വിലാസം
പടമുഖം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല ഇടുക്കി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
14-02-2017Shups




................................ == ചരിത്രം ==1966 ഒക്ടോബർ 24 - തീയതി നടന്ന പൊതുയോഗം ഈ നാട്ടിലെ കർഷക ജനതയുടെ സ്വപ്‍നം പൂവണിയിച്ചു കൊണ്ട് പീപ്പിൾസ് സ്കൂൾ എന്ന പേരിൽ ഒരു അൺ എയ്ഡഡ് സ്കൂൾ ഉദ്ഘടാനം ചെയ്‌തു .

    അഭിവന്ദ്യപിതാവിൻെറയും മാനേജരായിരുന്ന ചേർത്തലച്ചൻെറയും നാട്ടുകാരുടേയും അശ്രാന്ത ശ്രമഫലമായി 1979 - ജൂലായ് 2 - തീയതി പട മുഖം സ്കൂൾ ഒരു എയ്ഡഡ് സ്കൂളായി തീർന്നു. അംഗീകാരം ലഭിച്ച സ്കൂളിൻെറആദ്യ ഹെഡ്മിസ്ട്രസായി സി.നിർമല ചുമതലയേറ്റു.13ഡിവിഷ നുകളിലായി 300 -ൽ പരം കുട്ടികൾ അന്ന് ഈ സ്ഥാപനത്തിലുണ്ടായിരുന്നു . 
    
    15-06-1983-ൽ നമ്മുടെ സ്കൂൾ യു.പി.സ്കൂളായി ഉയർത്തി.സ്കൂൾ മാനേജരായിരുന്ന ഫ.ജോസഫ്മുളവനാലിൻെറ നേതൃത്വത്തിൽസേവന സന്നദ്ധരായ ഇവിടുത്തെ ജനങ്ങളുടെ ശ്രമഫലമായി 60 അടി നീളമുള്ള മറ്റൊരു കെട്ടിടം സ്കൂളിനു വേണ്ടി സമർപ്പിച്ചു.84-ൽ 260 അടി കെട്ടിടത്തിനു പുറമെ 60 അടി നീളത്തിലുണ്ടായിരുന്ന കെട്ടിടം രണ്ടുനിലയായി നിർമ്മിച്ചു.1986-ൽ സി.ഗോൺസാലോ ഹെഡ്മിസ്ട്രസായി നിയമിതയായി.ശാസ്ത്ര വിഷയങ്ങളിൽ താല്പര്യം വളർത്തുന്നതിന് 1990-ൽ കുട്ടികൾക്കൊരു ശാസ്ത്ര പ്രദർശനമത്സരം ഈ സ്കൂളിൽ വച്ച് നടത്തുകയുണ്ടായി.
        

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}