ഉള്ളടക്കത്തിലേക്ക് പോവുക

ഉപയോക്താവ്:G.L.P.S KIDANGANNOOR

Schoolwiki സംരംഭത്തിൽ നിന്ന്
21:48, 13 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- G.L.P.S KIDANGANNOOR (സംവാദം | സംഭാവനകൾ)

പത്തനംതിട്ട ജില്ലയിലെ ആറന്മുള പഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ആറന്മുള ഉപജില്ലയിൽ ഉൾപ്പെട്ട ഈ വിദ്യാലയത്തിൽ ഇപ്പോൾ പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സ് വരെ 22 കുട്ടികൾ പഠിക്കുന്നു.

വിദ്യാലയത്തിന്റെ കവാടം

ചരിത്രം

പൈതൃക ഗ്രാമമായ ആറന്മുളയിലെ ആദ്യകാല വിദ്യാലയം. കുട്ടത്തേത്ത് , തുണ്ടിക്കാട്ട് എന്നീ കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് 1912 ൽ സ്ഥാപിതമായി. ഏഴാം ക്ലാസ് വരെ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൻറെ ഒരു ഭാഗം മലയാള വര്ഷം തൊണ്ണൂറ്റിഒൻപതിലെ വെള്ളപ്പൊക്കത്തിൽ തകർന്നു. അതിനു ശേഷം എൽ.പി വിഭാഗം മാത്രമായി പ്രവർത്തിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങള്‍

1 ഏക്കര്‍ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഇവിടെ ആകെ 4 ക്ലാസ്സ് മുറികളുണ്ട്. കൂടാതെ വിശാലമായ ഒരു ഹാളും.

"https://schoolwiki.in/index.php?title=ഉപയോക്താവ്:G.L.P.S_KIDANGANNOOR&oldid=333031" എന്ന താളിൽനിന്ന് ശേഖരിച്ചത്