ഗവ. ബി. വി. യു. പി. എസ്. കീഴാറ്റിങ്ങൽ

Schoolwiki സംരംഭത്തിൽ നിന്ന്
16:56, 13 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sabarish (സംവാദം | സംഭാവനകൾ) (Sabarish എന്ന ഉപയോക്താവ് Govt. B V U P S Keezhattingal എന്ന താൾ ഗവ. ബി. വി. യു. പി. എസ്. കീഴാറ്റിങ്ങല്‍ എന്നാക്കി മാറ്റ...)
ഗവ. ബി. വി. യു. പി. എസ്. കീഴാറ്റിങ്ങൽ
വിലാസം
കീഴാറ്റിങ്ങല്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
13-02-2017Sabarish




ചരിത്രം

a

തിരുവനന്തപുരം ജില്ലയില്‍ ആറ്റിങ്ങല്‍ രാജകൊട്ടാരത്തിന് സമീപത്തായി കീഴാറ്റിങ്ങല്‍ എന്ന കൊച്ചു ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്ന 'മേലൂട്ടു വീട്' എന്ന അതിപുരാതനമായ വീട്ടിലെ ഭാഗവതിയമ്മാള്‍ എന്ന പണ്ഡിത ശ്രേഷ്ഠ നിര്‍മ്മിച്ച കുടിപ്പള്ളിക്കൂടമാണ് ഇന്നത്തെ ഗവ: ബി. വി. യു. പി. സ്കൂള്‍ കീഴാറ്റിങ്ങല്‍.ഈ സ്കൂള്‍ നിര്‍മ്മിതമായ കൃത്യമായ വര്‍ഷം അറിയാന്‍ സാധിച്ചിട്ടില്ലെങ്കിലും ഏകദേശം നൂറു വര്‍ഷത്തിലധികം പഴക്കമുള്ളതായി പറയപ്പെടുന്നു. ആദ്യ കാലത്ത് മണ്‍ചുമരുകളാല്‍ നിര്‍മ്മിതമായ ഓലമേഞ്ഞ ഒറ്റ മുറി മാത്രമുള്ളതായിരുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps: 8.7058563,76.7783658| zoom=12 }}