പാപ്പിനിശ്ശേരി വെസ്റ്റ് എൽ പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:51, 13 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13647 (സംവാദം | സംഭാവനകൾ) (→‎ചരിത്രം)
പാപ്പിനിശ്ശേരി വെസ്റ്റ് എൽ പി സ്കൂൾ
വിലാസം
പാപ്പിനിശ്ശേരി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌--, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
13-02-201713647




ചരിത്രം

1914 ല്‍ ആണ് സ്കൂള്‍ സ്ഥാപിതമായത് ഏകാധ്യാപക വിദ്യാലയമായി്ട്ടാണ് തുടക്കം.അപ്പക്കുട്ടി ഗുരുക്കളാണ് സ്ഥാപകന്‍.പിന്നീട് കാടാങ്കോടൻ കൃഷ്ണൻ മാസ്റ്റർ മാനേജറും ഹെഡ്മാസ്റ്ററുമായി. എൻ.ബാലകൃഷ്ണൻ മാസ്റ്റർ, പി.വി രാമചന്ദ്രൻ മാസ്റ്റർ, മാധവി ടീച്ചർ, എന്നിവർ പിന്നീട് പ്രധാനധ്യാപകരായി.പ്രഗത്ഭരായ നിരവധി അധ്യാപകർ ഈ കാലയളവിൽ സേവനമനുഷ്ഠിച്ചു മുൻ മന്ത്രിമാരായ എം.വി രാഘവൻ, കാന്തലോട്ട് കുഞ്ഞമ്പു, എന്നിവർ പൂർവ്വ വിദ്യാർത്ഥികളാണ്. മുൻ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.വി.ബാലകൃഷ്ണൻ മാസ്റ്റർ പൂർവ്വ വിദ്യാർത്ഥിയും പൂർവ്വ അധ്യാപകനുമാണ്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps: 11.9518986,75.3369339| width=800px | zoom=12 }}