സംവാദം:L F L P S LOKAMALESWARAM

Schoolwiki സംരംഭത്തിൽ നിന്ന്
12:22, 11 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23408 (സംവാദം | സംഭാവനകൾ) ('തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിലെ ഒരു...' താൾ സൃഷ്ടിച്ചിരിക്കുന്നു)

തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിലെ ഒരു കൊച്ചു ഗ്രാമമായ ലോകമലേശ്വരത്തു 1927-ൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം.ചരിത്രപ്രസിദ്ധമായ കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രം ഈ സ്കൂളിന് അടുത്താണ് .കോട്ടപ്പുറം രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് സ്കൂളാണിത് .

   സ്ഥാപിതം                             :1927 
   സ്കൂൾ കോഡ്                           : 23408 
   സ്ഥലം                                 : ലോകമലേശ്വരം 
   സ്കൂൾ വിലാസം                        : എൽ എഫ് എൽ പി എസ്  ലോകമലേശ്വരം 
   പിൻകോഡ്                            : 680664 
   സ്കൂൾ ഇ-മെയിൽ                        : L F L P S Lokamaleswaram 
   സ്കൂൾ വെബ്സൈറ്റ്                      : 
   വിദ്യാഭ്യാസ ജില്ല                        : ഇരിഞ്ഞാലക്കുട 
   റെവന്യൂ ജില്ല                           : തൃശൂർ 
   ഉപ ജില്ല                                 : കൊടുങ്ങല്ലൂർ
   ഭരണ വിഭാഗം                          :
   സ്കൂൾ വിഭാഗം                           : 
   പഠനവിഭാഗങ്ങൾ                        :
   മാധ്യമം                                 : മലയാളം
   ആൺകുട്ടികളുടെ എണ്ണം                : 24 
   പെൺകുട്ടികളുടെ  എണ്ണം               : 15 
   വിദ്യാർത്ഥികളുടെ എണ്ണം               : 39  
   അധ്യാപകരുടെ എണ്ണം                   : 3 
   പ്രധാനാധ്യാപകൻ                        : 1 
   പി ടി എ  പ്രസിഡന്റ്                    : ശ്രീമതി സന്ധ്യരമേശ് .
   പ്രോജക്ടുകൾ                              : 
   
    വിദ്യാരംഗം                               : നന്നായി പ്രവർത്തിക്കുന്നു
"https://schoolwiki.in/index.php?title=സംവാദം:L_F_L_P_S_LOKAMALESWARAM&oldid=330748" എന്ന താളിൽനിന്ന് ശേഖരിച്ചത്