ഡി ഐ യു പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
04:51, 11 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 014264 (സംവാദം | സംഭാവനകൾ)
ഡി ഐ യു പി എസ്
വിലാസം
പാറാല്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
11-02-2017014264




കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി താലൂക്കില്‍ കോടീയേരി വില്ലേജിലെ പാറാല്‍ അറബിക്ക് കോളേജ് റോഡീല്‍ അറബിക്ക് കോളേജ് ക്യാമ്പസിനുള്ളീല്‍ ഡീ ഐ യു പി സ്കൂള്‍ പാറാല്‍ സ്ദ്തി ചെയ്യുന്നു. 1979 ല്‍ ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി ശ്രീ: ഫാറൂഖ് അബ്ദുല്ല ഉദ്ഘാടനം ചെയ്ത അറബിക് കോളേജ് കെട്ടിടതിലാണൂ തല്‍ക്കാലിക അംഗീകാരതോടെ 1979 ജൂണീല്‍ സ്കൂള്‍ പ്രവര്‍തതനം ആരംഭിച്ചതു.പാറാല്‍ കേന്ദ്രമായി രൂപീകരിക്കപ്പെട്ട ലജനതുല്‍ ഈര്‍ഷാദ് കമ്മിറ്റീ കണ്ണൂര്‍ എന്ന സംഘടനയുടെ മാനേജ്മെന്റിലാണ് സ്കൂള്‍.പാനൂരിലെ ഇസ്ലാമിക പണ്ഡീതനായിരുന്ന മര്‍ഹൂം ജനബ് കുഞിമൂസ്സ മൗലവി ആയിരുന്നു ആദ്യ മാനേജര്‍.തുടര്‍ന്നു റീട്ടേര്‍ഡ് തഹസില്‍ദാര്‍ മര്‍ഹൂം വി. കുഞ്മ്മദ്,മാനേജരായി. നിലവില്‍ ശ്രീ.എം.കുഞമ്മദ് ,പാനൂര്‍ ആണ് മാനേജര്‍.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ഡി_ഐ_യു_പി_എസ്&oldid=330565" എന്ന താളിൽനിന്ന് ശേഖരിച്ചത്