അൽഫോൻസ ഗേൾസ് എച്ച് എസ് വാകക്കാട്/അൽഫോൻസാ മികവിന്റെ പടവുകളിലൂടെൃ

Schoolwiki സംരംഭത്തിൽ നിന്ന്
                                                                       വിദ്യാരംഗം കലാസാഹിത്യ വേദി 

ഈ സ്കൂളില്‍ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണ്.ക്വിസ്, പ്രസംഗം ദിനാചരണങ്ങള്‍ തുടങ്ങിയ ധാരാളം പരിപാടികള്‍ നടത്തുകയും ഉപജില്ലാ - ജില്ലാതലമത്സരങ്ങളില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ നേടുകയും ചെയ്യുന്നു.

രതീഷ്മ
thejal
Jann K Tom Alphonsa
                                     കെ.സി.എസ്.എല്‍ 

വിദ്യാര്‍ത്ഥികളെ വിശ്വാസത്തില്‍ ഉറപ്പിക്കുക, സ്നേഹവും ചൈതന്യവും അവരില്‍വളര്‍ത്തുക,ധാര്‍മ്മികബോധമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കുക എന്നീ ലക്ഷ്യങ്ങളോടെ ഈ സ്കൂളില്‍ കെ.സി.എസ്.എല്‍ പ്രവര്‍ത്തിച്ചു വരുന്നു. കെ.സി.എസ്.എല്‍ അംഗങ്ങള്‍ രൂപതാ തലത്തിലും സംസ്ഥാന തലത്തിലും വിവിഘമത്സരങ്ങളില്‍ പങ്കെടുത്ത് മികച്ച നേട്ടം കൈവരിച്ച് സ്കൂളിന്റെ യശസ്സ് ഉയര്‍ത്തയിരിക്കുന്നു

                                                   
Diocese
K C S L Quiz


                                                                                         State Winners
K C S L State
Albin Johny
Kcal Stady Crcule


                                                                        ശാസ്ത്രോത്സവ സംസ്ഥാന വിജയികള്‍  
Laya Maria Lal Maths Project
Besty Maria Maths Project
Sri Manu K Jose Maths Project
                                                                      Work Experience State Winners
Bilttamol Sojan
Mariamol
Treesa Thomas
        
Sports State Participant
Noora Najeeb
                                          Best H S Teacher In Pala Corporate Education Agency 
Sri. Santhosh homas
                                                                                           KEY 
                             പഠനത്തില്‍ മികവു പുലര്‍ത്താത്ത കുട്ടികള്‍ക്ക് പ്രത്യേക കോച്ചിംഗ് കൊടുക്കുന്നതു പോലെ തന്നെ മികവു പുലര്‍ത്തുന്ന കുട്ടികളെ ലക്ഷ്യമാക്കി പി എസ് സി ടെസ്റ്റിനു സമാനമായി  General Knowledge വര്‍ദ്ധിക്കുന്നതിനും അതുവഴി ജിവിത സാക്ഷാല്‍ക്കാവും സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഒരു സംരംഭമാണിത്. മാസത്തില്‍ ഒന്ന് ഈ പരീക്ഷ നടത്തുകയും ഓരോ ക്ലാസ്സിലും ഉയര്‍ന്ന Score ലഭിച്ച 10 പേരെ തിരഞ്ഞെടുക്കുകയും അവര്‍ക്കായി പൊതു പരീക്ഷ നടത്തകയും അവരില്‍ നിന്നും ഉയര്‍ന്ന മാര്‍ക്കു ലഭിച്ച കുട്ടികള്‍ക്ക് ക്ലാസടിസ്ഥാനത്തില്‍ സമ്മാനം നല്‍കുന്നടൊപ്പം  യു പി ക്ലാസ്സില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കു വാങ്ങുന്നവര്‍ക്കും ഹൈസ്ക്കൂളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കു വാങ്ങുന്നവര്‍ക്കും പ്രത്യേക സമ്മാനങ്ങള്‍ നല്‍കി കുട്ടികളെ ഭാവിയെ ഉറപ്പുള്ളതാക്കുക എന്ന ലക്ഷത്തോടെയും ആരംഭിച്ച ഒരു സംരംഭമാണ് KEY 
                                                            പൊതു പരീക്ഷയിലെ അവാര്‍ഡു ജേതാക്കള്‍


KEY Winners


                                                          ഡി സി എല്‍ വിജയികള്‍ 
വലിയ എഴുത്ത്
Birna B Kunnel
Donamol S
D C L Antham


                                                            ഗൈഡിംഗ് അംഗങ്ങള്‍
രാഷ്ട്രപതി
ത്രിതീയ സോപാന്‍
രാജ്യപുരസ്ക്കാര്‍


                                          റെഡ് ക്രോസ് അംഗങ്ങള്‍ 
C Level Members
B Level Members









                                        ബാന്റ് & ചെണ്ട ട്രൂപ്പ്
School Bantu Troop
Chandamelam Boys