ജി യു പി എസ് ഒള്ളൂർ/ ജൂനിയർ റെഡ്ക്രോസ് ജൂനിയർ റെഡ്ക്രോസ്

11:39, 10 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16343 (സംവാദം | സംഭാവനകൾ) ('സ്കൂളിലെ JRC യൂണിറ്റ് സജീവമാണ്. എല്ലാ തിങ്കളാഴ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂളിലെ JRC യൂണിറ്റ് സജീവമാണ്. എല്ലാ തിങ്കളാഴ്ചയും അംഗങ്ങൾ യോഗം കൂടി ഒരു ക്ലാസ് എടുക്കുന്നു. ഏറ്റവും ഒടുവിലായി കോഴിക്കോട് കലക്ടറുമായി അഭിമുഖം കലക്ടറുടെ ചേമ്പറിൽ വെച്ച് നടത്തുകയുണ്ടായി. കുട്ടികൾ അവരുടെ ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ട സംശയങ്ങൾ കലക്ടറോട് ചോദിച്ച് സംശയ നിവാരണം വരുത്തി. 20 അംഗങ്ങൾ പങ്കെടുത്തു.