എ.യു.പി.എസ്.കവളപ്പാറ
എ.യു.പി.എസ്.കവളപ്പാറ | |
---|---|
വിലാസം | |
കവളപ്പാറ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
09-02-2017 | 20457 |
.
ചരിത്രം
== ഭൗതികസൗകര്യങ്ങള്‍ == ചുറ്റുമതിലോടു കൂടിയ വിശാലമായ സ്കൂള്‍ കെട്ടിടം. തണല്‍ വൃക്ഷങ്ങള്‍ നിറഞ്ഞ വിശാലമായ കളിസ്ഥലം.വായുസഞ്ചാരമുള്ള ക്ലാസ്സ്മുറികള്‍.എല്ലാ ക്ലാസ്സിലുംലൈറ്റുകള്‍ ഫാനുകള്‍. ആണ്‍കുട്ടികള്‍കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ യൂറിനലുകള്‍. ടോയ്‌ലറ്റുകള്‍.വാഹനസൗകര്യം.ശുദ്ധജലം നിറഞ്ഞ കിണര്‍. സ്മാര്‍ട്ട്‌ക്ലാസ്റൂം.കളിപെട്ടി ഇന്‍സ്റ്റാള്‍ചെയ്ത ഏഴു കമ്പ്യൂട്ടര്‍. കുട്ടികളുടെ മിനിപാര്‍ക്ക്.സയന്‍സ്-സോഷ്യല്‍സയന്‍സ്-ഗണിത ലാബുകള്‍. പച്ചക്കറിത്തോട്ടം.കപ്പ, വാഴ കൃഷി.നക്ഷത്രവനം...വിശാലമായ കളിസ്ഥലം.ഓപ്പണ്‍ ഓഡിട്ടോറിയം.വിജ്ഞാനപ്രദമായ ചുമര്‍ ചിത്രങ്ങള്‍. .
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==ചിത്രരചന, കായികപരിശീലനം, സൈക്ലിംഗ്,യോഗക്ലാസ്സുകള്‍, കൌണ്സിലിംഗ്.മെഡിക്കല്‍ ക്യാമ്പുകള്‍,സ്കൂള്‍ ആരോഗ്യ പദ്ധതി, അവധിക്കാല ക്യാമ്പുകള്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
== മാനേജ്മെന്റ് ==കവളപ്പാറ മൂപ്പില്‍ നായരുടെ കീഴില്‍ റിസീവര്‍ ഭരണം
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : രാമകൃഷ്ണ ഐയ്യെര്‍മാസ്റ്റര്‍,സുമതിക്കുട്ടി ടീച്ചര്‍നാരായണന്‍നായര്‍ മാസ്റ്റര്‍,ദേവകിടീച്ചര്‍,സുശീല ടീച്ചര്‍,രാജലക്ഷ്മി ടീച്ചര്‍,പ്രമീള ടീച്ചര്‍.ശശികല ടീച്ചര്‍.
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ =മനോജ് കുമ്മിണി-അസ്സോസിയെറ്റ് പ്രൊഫസര്‍ ചെന്നൈ മാത്തമാറ്റികല്‍ അസ്സോസ്സിയേഷന്‍.,ഡോ.മാധവന്‍, വാമനന്‍നമ്പൂതിരി ,പി.കെ ദാസ്-ഫൌണ്ടെര്‍ ഓഫ് നെഹ്‌റു ഗ്രൂപ്പ് ഓഫ് ഇന്സ്ടിടുഷന്‍സ് &പി.കെ.ദാസ് മെഡിക്കല്‍കോളേജ്.......
==വഴികാട്--കുളപ്പുള്ളി-പാലക്കാട് ഹൈവേയില്‍ കൂനത്തറയില്‍ നിന്നുംരണ്ടുകിലോമീറ്റര്‍ ദൂരം. അല്ലെങ്കില്‍ ഷൊര്‍ണൂര്‍ പൊതുവാള്‍ ജംഗ്ഷനില്‍ നിന്നുംനാലുകിലോമീറ്റര്‍ ദൂരം
|} |
|}