എ.എം.യു.പി സ്കൂൾ പുറമണ്ണൂർ
| എ.എം.യു.പി സ്കൂൾ പുറമണ്ണൂർ | |
|---|---|
| വിലാസം | |
പുറമണ്ണൂര് | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 09-02-2017 | 19371 |
ചരിത്രം
മലപ്പുറം ജില്ലയിലെ തിരൂര് താലൂക്കില് ഇരിന്പിളിയം ഗ്രാമപഞ്ചായത്തിലാണ് ഗ്രാമീണ സൌന്ദര്യം നിറഞ്ഞു നില്ക്കുന്ന പുറമണ്ണൂര് ദേശം, മലപ്പുറം പാലക്കാട് ജല്ലകളെ വേര്തിരിച്ച് കൊണ്ട് കുന്തിപ്പുഴ ഈ ഗ്രാമത്തിന്റെ കിഴക്കും തെക്കും അതിരുകളെ തഴുകിയൊഴുകുന്നു. ഇരിന്പിളിയം പഞ്ചായത്തിലെ കൊടുമുടി, എടയൂര് പഞ്ചായത്തിലെ പൂക്കാട്ടിരി, അത്തിപ്പറ്റ, മൂര്ക്കനാട് പഞ്ചായത്തിലെ വെങ്ങാട്, തിരുവേഗപ്പുറ പഞ്ചായത്തിലെ (പാലക്കാട് ജില്ല) നെടുങ്ങോട്ടൂര്,തിരുവേഗപ്പുറ എന്നീ പ്രദേശങ്ങള് പുറമണ്ണൂരിനെ വലയം ചെയ്തു കിടക്കുന്നു. പുറമണ്ണൂരിന്റെ ഹൃദയഭാഗത്താണ് എ.എം.യു.പി സ്കൂള്.