ജി. എച്ച്. എസ്സ്. എസ്സ്. കൊടകര

Schoolwiki സംരംഭത്തിൽ നിന്ന്
20:14, 9 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rosamma (സംവാദം | സംഭാവനകൾ)
ജി. എച്ച്. എസ്സ്. എസ്സ്. കൊടകര
വിലാസം
കൊടകര

തൃശ്ശൂര്‍ ജില്ല
സ്ഥാപിതം10 - 02 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ഇരിങ്ങാലക്കുട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
09-12-2009Rosamma




ചരിത്രം

തൃശൂ൪ ജില്ലയിലെ മുകുന്ദപുരം താലൂക്ക് ,കൊടകര പഞ്ചായത്തിന്റെ ഹ്൪ദയഭാഗത്തായി സ്ഥിതി ചെയ്യുന്ന കൊടകര ഗവ. ഹയ൪സെക്ക൯ഡറിസ്ക്കളിന്റെ ചരിത്രം പരിശോധിക്കുബോള് വിദ്യഭ്യാസപുരോഗതിയുടെ അനുക്രമമായ വള൪ച്ച ദ്രശ വിദ്യഭ്യാസം നാടിന്റെ പുരോഗതിയ്ക്ക് അനിവാര്യ മായിത്തി൪ന്ന ഒരു കാലഘട്ടത്തി൯ കൊടകരയിലും ഒരു സരസ്വതിവിലാസം എന്ന സ്വപ്നം സാഷാത്കരിയ്ക്കുവാ൯ ശ്രമമുണ്ടായി. പടി‍‍‍ഞ്ഞാറെക്കുന്നത്ത് ശ്രീ. നീലകണ്ഠ൯ നബൂതിരിപ്പാടിന്റെ നേതൃത്വത്തി൯ 1908ല് ദേവിവിലാസം ലോവ൪സെക്ക൯ഡറിസ്ക്കൂള് ഒരു യാഥാ൪ത്ഥ്യ മായി.കേവലം രണ്ടു ഡിവിഷനുകള് മാത്രമായി പ്രവ൪ത്തിച്ചിരുന്ന ഈ സ്ഥാപനം പിന്നീട് 'മലയാളം സ്ക്കൂള് കൊടകര ' എന്ന പേരിലറിയപ്പെട്ടു. 1914 ല് ഈ സ്ക്കൂള് സ൪ക്കാ൪ നിയന്ത്രണത്തിലായി.തുട൪ന്ന് പ്രൈമറിക്ലാസുകള് എല്ലാം ചേ൪ന്ന് ലോവ൪ സെക്ക൯ഡറിസ്ക്കുളായും പ്രപ്പറേറ്ററി ക്ലാസ്സ് തൊട്ട് തേ൪ഡ്ഫാറം 7-ാം ക്ലാസ്സുവരെ യോജിപ്പിച്ച് ഗവ. ലോവ൪ സെക്ക൯ഡറിസ്ക്കുളായും ഉയ൪ത്തി.1941ല് പ്രൈമറി സ്കൂള് ആണ്കുട്ടികള്ക്കൂം പെണ്കുട്ടികള്ക്കൂമായി രണ്ടായി വിഭജിച്ചു.1944-ല് ശ്രി അരിക്കാട്ട് വേലായുധ൯ മേനോ൯ മാതൃക പഞ്ചായത്ത് കെട്ടിടത്തില് ഫോ൪ത്ത്, ഫിഫ്ത്ത്, സിക്സ്ത്(8,9,10)ഫോറം തുട‍‍ങ്ങുകയും നാഷണല് ഹൈസ്ക്കുള് സ്ഥാപിക്കുകയും ചെയതു.1959ല് ഹൈസ്ക്കുള് ഗവണ് മെന്റ് ഏറ്റെടുത്തു. 1967ല് കുട്ടികളുടെ വ൪ദ്ധനവ് നിമിത്തം സ്കകുള് രണ്ടായി തിരിച്ച് .ഷിഫിറ്റ് സബ്രദായം നടപ്പില് വരുത്തി. 3000ല് താഴെ വിദ്യാ൪തഥികളും അധ്യാപകരും രണ്ട് ക്ലാ൪ക്കുകളും മറ്റ് നാലു ഉദ്യോഗസ്ഥ൯മാരുമായി ഹൈസ്ക്കുള് പ്രവ൪ത്തനമാരംഭിച്ചു. 1967ല് തുടങ്ങിയ ഗവ. ഗേള് സ് ഹൈസ്ക്കുളിന്റെ പ്രധാനധ്യാപിക ശ്രിമതി കൗസലൃടീച്ചറായിരൂന്നൂ. .

.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->

ജി. എച്ച്. എസ്സ്. എസ്സ്. കൊടകര
വിലാസം
ഇരിങ്ങാലക്കുട

തൃശ്ശൂര്‍ ജില്ല
സ്ഥാപിതം23 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ഇരിങ്ങാലക്കുട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
09-12-2009Rosamma



ആമുഖം

                    സ്വജീവിതത്തെ നിഷ്കാമ കര്മ്മംകൊണ്ടും  കര്മ്മത്തെ    ജ് ‍‍ ‍ഞാനം കൊണ്ടും  ജ്ഞാനത്തെ  ഈശ്വരോപാസന

കൊണ്ടും ധന്യമാക്കിത്തീര്ത്ത ഒരു മഹാത്മാവാണ് വാഴ്ത്തപ്പെട്ട ചാവറയച്ചന്. കാലഘട്ടങ്ങളെ ഉല്ലംഘിക്കുന്ന ദീര്ഘവീ

ക്ഷണവും കര് മ്മോത്സുകതയും വിദ്യാഭ്യാസ മേഖലയില് ഒരു സൂര്യബിംബമായി ഉജ്ജ്വലിക്കാന് അദ്ദേഹത്തിന് പ്രേരക

ശക്തിയായി. വിദ്യാഭ്യാസരംഗത്ത് മായാത്ത മുദ്ര പതിപ്പിച്ച മുനിവര്യനാണ് അദ്ദേഹം. പതിനേഴും പതിനെട്ടും നൂറ്റാ

ണ്ടുകളില് വിദ്യാഭ്യാസം സമ്പന്നര്ക്കും കുലീനര്ക്കും മാത്രമായിരുന്നു. ജാതിവ്യവസ്ഥയുടെ യാതനകള് അറിഞ്ഞ

അദ്ദേഹം യഥാര്ത്ഥ അന്ധകാരം അജ്ഞതയാണെന്നും അത് മാറ്റാന് വിദ്യയുടെ വെളിച്ചം വേണമെന്നും മനസ്സിലാക്കി.


               സമത്വസുന്ദരമായ  സമഭാവനയാര്ന്ന  ഒരു സമൂഹം  വാര് ത്തെടുക്കാന്  ആ ക്രാന്തദര്‍ശി യത്നിച്ചു. 1865-ല്‍ അദ്ദേഹം 

വികാരി ജനറാളായ കാലത്ത് പള്ളിയോട് ചേര്‍ന്ന് പള്ളിക്കൂടങ്ങള്‍ സ്ഥാപിക്കണമെന്ന് ആഹ്വാനം ചെയ്ത് പുറപ്പെ

ടുവിച്ച സര്ക്കുലര്‍ വിദ്യാഭ്യാസരംഗത്തെ ഒരു സുപ്രധാന നാഴികകല്ലാണ്. പള്ളിയോട് ചേര്‍ന്ന് പള്ളിക്കൂടങ്ങള്‍ തുടങ്ങി

യതോടെ , ജാതിമതഭേമന്യേ എല്ലാവരും വിദ്യ അഭ്യസിക്കാന്‍ തുടങ്ങി.


              സാമൂഹികമായ  നിയമങ്ങളുടെയും    ചട്ടവട്ടങ്ങളുടെയും  ഇടയില്‍  ഒതുങ്ങികഴിയുക  ആയിരുന്നു  പത്തൊമ്പതാം  നൂറ്റാ

ണ്ടില്‍ കേരളത്തിലെ സ്ത്രീകള്‍. സ്വന്തം വീട്ടില്‍ പോലും സ്ത്രീയ്ക്ക് സ്വാതന്ത്രം ഉണ്ടായിരുന്നില്ല. എല്ലാ തരത്തിലും അടിച്ച

മര്‍ത്തപ്പെട്ട സ്ത്രീകളുടെ സമഗ്ര വളര്‍ച്ച ലക്ഷ്യമാക്കിക്കൊണ്ട് 1866 ഫെബ്രുവരി 13-ന് ഇന്ത്യയിലെ ആദ്യസന്യാസിനി സമൂ

മായി കൂനമ്മാവില്‍ സി.എം.സി. സ്ഥാപിക്കപ്പെട്ട സ്ത്രീ കുടുംബത്തിന്റെ വിളക്കാണ്. സ്ത്രീ നന്നായാല്‍ കുടുംബവും സമൂഹവും

രാഷ്ട്രവും നന്നാകും. അതിനാല്‍ കൂനമ്മാവ് മഠത്തിനോട് ചേര്‍ന്ന് പെണ്കുട്ടികള്ക്കായി ഒരു ബോര്‍ഡിംഗ് സ്ക്കൂള്‍ തുടങ്ങി.

പെണ്കുട്ടികളുടെ വിദ്യാഭ്യാസത്തിലും സ്വഭാവരൂപവല്‍ക്കരണത്തിലും ശ്രദ്ധിക്കുക - ഇതായിരുന്നു ചാവറയച്ചന്റെ സ്വപ്നം.

സി.എം. സി - യുടെ സഹസ്ഥാപകനായ ലെയോ പോള്ദ് അച്ചന്‍ അദ്ദേഹത്തോടൊപ്പം നിലകൊണ്ടു.

                    സ്ത്രീകളുടെയും   കുട്ടികളുടെയും   സമഗ്രവളര്‍ച്ചയെന്ന   ചാവറയച്ചന്റെ  സ്വപ്നം   സാക്ഷാത്കരിക്കാന്‍   സി. എം.സി.

സിസ്റ്റേഴ്സ് ഇന്നും യത്നിക്കുന്നു. ഇരിഞ്ഞാലക്കുട എല്‍. എഫ് സ്ക്കൂളും ഈ സ്വപ്ന സാക്ഷാത്കാരത്തിന്റെ ഫലമാണ്.

പെണ്കുട്ടികള്‍ വിദ്യാസമ്പന്നരായി ഈ സ്ഥാപനത്തില്‍ നിന്നും കടന്നുപോയി എന്നത് ചാരിതാര്‍ത്ഥ്യജനകമാണ്. ഇന്ന്

കേരളത്തിലെ വനിതകള്‍ അഭ്യസ്തവിദ്യരാീയിരിക്കുന്നുവെങ്കില്‍ ചാവറയച്ചന്റെ ദീര്‍ഘവീക്ഷണമാണ് അതിനു കാരണം.

വിദ്യാഭ്യാസ, സാമൂഹിക, സാമ്പത്തിക, ആദ്ധ്യാത്മികമേഖലകളില്‍ സ്ത്രീകള്‍ മുന്‍നിരയിലെത്തിയിരിക്കുന്നതിന്റെ കീര്‍ത്തിയും

ചാവറപ്പിതാവിനാണ്. ഒരുപാട് കുരുന്നുഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടി ഇരിഞ്ഞാലക്കുടയുടെ ഹൃദയഭാഗത്ത് സ്ഥിതി

ചെയ്യുന്ന ലിറ്റില്‍ ഫ്ളവര് കോണ്‍വെന്റ് സ്ക്കൂള്‍ ജാതിമതഭേദമന്യേ എല്ലാവരേേയും ഒരുപോലെ സ്വീകരിച്ച് വിദ്യാധനം പകര്‍ന്ന്

നല്‍കികൊണ്ടിരിക്കുന്നു.

ചരിത്രം

                              ഇരിങ്ങാലക്കു‍‍ടയുടെ   ഹൃദയഭാഗത്ത്   സ്ഥിതി ചെയ്യുന്ന   ലിററില്  ഫ്ളവര്     കോണ്‍വെന്റ്   ഹൈസ്കൂള്  
             കര്മ്മലീത്ത സന്യാസിനി  സമൂഹത്തിന്റെ  കീഴില്    1923-ല് സ്ഥാപിതമായി.      വിദ്യാഭ്യാസ  പ്രേേഷിതത്വത്തിലൂടെ 
             ജാതിമതഭേദമെേേേ‍ന്യേ,  എല്ലാവരുടെയും   പ്രത്യേകിച്ച്    സ്ത്രീകളുടെയും,     കുട്ടികളുടെയും    ബൗദ്ധീകവും,  സാമുഹികവും,  
             സാമ്പത്തീകവും, മൂല്യാധിഷ്ഠിതവും,   ആദ്ധ്യാത്മീകവുമായ  ഉന്നമനമാണ്   സി.എം.സി.  ലക്ഷ്യം വയ്ക്കുന്നത്.  
  
                                വി.  കൊച്ചുത്രേസ്യായുടെ  നാമധേയത്തില് സ്ഥാപിതമായ  ഈ  വിദ്യാലയത്തില്   ഏകദേശം  3000-ല്
 
             അധികം  കുട്ടികള്  വര്ഷം തോറും വിദ്യ അഭ്യസിച്ചു  വരുന്നു.    "അറിവും,സ്വാതന്ത്ര്യവും"  എന്ന   ആപ്തവാക്യത്തിലൂടെ  
             കുട്ടികളെ  നല്ല   വ്യക്തിത്വത്തിന്റെ   ഉടമകളാക്കി   രൂപപ്പെടുത്തുന്നതില്   ലിററില്  ഫ്ളവര് ഏറെ  ശ്രദ്ധ  ചെലുത്തുന്നു.
              അര്പ്പണബോധമുളള    നേതൃത്വനിരയും,     നിസ്വാര്ത്ഥസഹകരണം    കാഴ്ച വയ്ക്കുന്ന   അധ്യാപകരും,   ഗുരുഭക്തിയുളള 
              ശിഷ്യഗണവും  സര്വ്വോപരി  എല്ലാവരെയും  കൈപിടിച്ച്  നടത്തുന്ന   വി. കൊച്ചുത്രേസ്യായുടെ   അനുഗ്രഹ  പുഷ്പങ്ങളും 
              സര് വ്വേശ്വരന്റെ   കൃപാകടാക്ഷവും,   എല്.എഫിനെ    ഉയരങ്ങളിലേക്ക്  നയിച്ചു കൊണ്ടിരിക്കുന്നു.    തൃശൂര് ജില്ലയില് 
              ഏറ്റവും   അധികം  കുട്ടികളെ  പരീക്ഷയ്ക്കിരുത്തി  വിജയിപ്പിച്ചതിനുളള   1981,  90,  93,  99    വര്ഷങ്ങളിലെ നിരവധി

              ട്രോഫികള്   എല്.എഫിനെ   തേടിയെത്തി.    100% വിജയം, റാങ്കുകളുടെ തിളക്കം,  ഉന്നത ഗ്രേ‍‍‍ഡുകള്,   ഇവയെല്ലാം 
              എല്.എഫിന്റെ   മാറ്റ് കൂട്ടിയ  ഘടകങ്ങളാണ് .   കലാകായികരംഗം,    ഗണിത  ശാസ്ത്ര സാമൂഹ്യ  പ്രവൃത്തിപരിചയമേള, 

              കൂടാതെെ  ഗൈഡിങ്ങ്,  ബാന്റ്സെറ്റ്,  എന്നിവയും  മനോഹരമായി പ്രവര്ത്തിക്കുന്നു.      മാനസികവും, സാമുഹികവുമായ  
              പക്വത   ആര്ജ്ജിക്കാന്   ബോധവത്ക്കരണ  ക്ലാസ്സുകളും,  സെമിനാറുകളും    നടത്തിവരുന്നു.      വിവിധ     ക്ലബുകളുടെ

              അടിസ്ഥാനത്തില്     ഓണം,    ക്രിസ്തുമസ്സ് ,   പരിസ്ഥിതി ദിനം,   അധ്യാപകദിനം,   സ്വാതന്ത്യദിനം,   കേേരളപ്പിറവി    
              തുടങ്ങിയ ആഘോഷപരിപാടികള്  സംഘടിപ്പിക്കുന്നു.     ഇത്  കുട്ടികളുടെ സര്ഗ്ഗാത്മക  വാസനകളെ  വളര്ത്തുവാനും,
              പ്രോത്സാഹിപ്പിക്കുവാനും  വേദിയൊരുക്കുന്നു.    എല്.എഫിന്റെ    എല്ലാ പ്രവര്ത്തനങ്ങളുടെയും പിന്നില് അഭ്യദയകാം
              ക്ഷിളുടെയും,   പി.ടി.എ.   യുടെയും   ശക്തമായ   പിന്തുണ    എന്നുും   ലഭിക്കുന്നുണ്ട് .       ചരിത്രത്തിന്റെ ഏടുകളിലേക്ക് 
              നോക്കുമ്പോള്   ദൈവം  കനി‍ഞ്ഞു  നല്കിയ  വരദാനങ്ങളുടെ  വിസ്മയകാഴ്ചകള്ക്കുമുമ്പില്  എല്.എഫ്   നമ്രശീര്ഷയായ്  
  
               നില്ക്കുന്നു.

പാഠ്യേതരപ്രവര്ത്തനങ്ങള്

ഗൈഡിങ്ങ് വിസ്മയം


                      ഇരിഞ്ഞാലക്കുടയുടെ  ഹൃദയഭാഗത്തു  സ്ഥിതിചെയ്യുന്ന   എല്‍.എഫ്.  വിദ്യാക്ഷേത്രം  തിരികൊളുത്തിയ
   
                      കാലം   മുതല്‍‍ക്കെ   വിളങ്ങിപ്രശോഭിച്ചുകൊണ്ടിരിക്കുന്ന   ഒരു    പ്രസ്ഥാനമാണ്    ഭാരത     ഗൈഡ്സ്. 
              
                      വര്ഷംതോറും   രാഷ്ട്രപതി,   രാജ്യപുരസ്ക്കാര്‍ ,   ത്രിതീയഗൈഡ്സ്     എന്നീ     പുരസ് കാരങ്ങള്    എല്. 
                     
                      എഫിന്റെ    പ്രതിഭകള്     സ്വന്തമാക്കിക്കൊണ്ടിരിക്കുന്നു.         കളികളും        കായികപരിശീലനങ്ങളും  
                      സാഹസിക കാര്യങ്ങളും   വിവിധങ്ങളായ ക്യാമ്പുകളും  വിദ്യാര്‍ത്ഥികളുടെ    സമഗ്ര  വളര്‍ച്ചയ്ക്ക്   സഹായ
            
                      കരമാണ്.       ഗൈഡിങ്ങ്    സ്ഥാപകനായ   ബേഡന്‍  പവ്വല്‍  1907 -ല്‍   വിഭാവനം  ചെയ്തതനുസരിച്ച്
                      ജന്മ ,  വര്‍ഗ്ഗ,  വിശ്വാസഭേദങ്ങളുടെ  പരിഗണനയില്ലാതെ  ആര്‍ക്കും പ്രവേശനമനുവദിക്കുന്ന ,    യുവജന

                      ങ്ങള്‍ക്കുവേണ്ടിയുള്ള  സ്വേച്ഛാനുസാരവും  കക്ഷി രാഷ്ട്രീയരഹിതവുമായ  ഒരു  വിദ്യാഭ്യാസപ്രസ്ഥാനമായി 
                      എല്‍.എഫില്‍  ഭാരത്   ഗൈഡ്സ്  പ്രവര്‍ത്തിച്ചുപോരുന്നു.    യുവജനങ്ങളുടെ   കായികവും  സാമൂഹികവും 
                      ബൗദ്ധികവും    ആത്മീയവുമായ   അന്ത:ശക്തികളെ   പൂര്‍ണ്ണമായും  വികസിപ്പിച്ച്,   അവരെ  വ്യക്തികള്‍
                 
                      എന്ന  നിലയ്ക്കും  ഉത്തരവാദിത്വമുള്ള  പൗരന്മാര്‍  എന്ന  നിലയ്ക്കും  പ്രാദേശികവും    അന്തര്‍ദേശീയവുമായ  
                      സമൂഹങ്ങളിലെ    അംഗങ്ങള്‍   എന്ന    നിലയ്ക്കും   വിദ്യാര്ത്ഥികളെ    വളര്‍ത്തിയെടുക്കുന്നതില്‍   എല്‍.
                     എഫ്.  ശ്രദ്ധിക്കുന്നു. 


 വിദ്യാരംഗം
                                                     


  1997-98 അധ്യായനവ൪ഷത്തിലാണ് ഹയ൪സെക്കണ്ടറി  കോഴ്സ് ആരംഭിച്ചത് . ആ വ൪ഷം 2 ബാച്ചുകളാണ് ഉണ്ടായിരുന്നത്.1 icommerse,1 humanites 05-09-1998 ല്  അന്നത്തെ sc\sie youth welfare minister ആയിരുന്നു കെ രാധാകൃഷ്ണന് ആയിരുന്നുു. ഉദ്ഘാടകന്.ഹയ൪ സെക്കന്ഡറി  കെട്ടിടത്തിന്റെ ഉദ്ഘാടനം 29-7-1998 ല് ജില്ലാ പന്ചായത്ത് പ്രസിഡണ്ടായിരുന്ന ശ്രീമതി വിശാലാക്ഷി ടീച്ചറാണ് നടത്തിയത്.
 1998-99 വ൪ഷത്തില് ആദ്യ സയന്സ് ബാച്ചും തൊട്ടടുത്ത വ൪ഷം രണ്ടാമത്തെ സയന്സ് ബാച്ചും ആരംഭിച്ചു.ഇപ്പോള് ഈ സ്ഥാപനത്തില് +1,+2 ക്ലാസ്സുകളില് ആകെ 480-ഒാളം കുട്ടികള് എ.ജെ ത്രേസ്മ  ആയിരുന്നു ആദ്യ പ്രിന്സിപ്പല്. തുട൪ന്ന് ചെംബാവതി ടീച്ച൪ , ഇ.രാധ എന്നിവ൪ പ്രിന്സിപ്പല്മാരായി പ്രവ൪ത്തിച്ചു .2003ല് കെ.വി കൃഷ്ണന്കൂട്ടി പ്രിന്സിപ്പലായി സ്ഥാനമേറ്റു.ഇപ്പോഴത്തെ പ്രിന്സിപ്പളായ c.A സരോജിനി ടീച്ച൪ 2007ലാണ് സ്ഥാനമേറ്റത്.

കോഴ്സ് വിവരങ്ങള്

ബാച്ച്             സീറ്റുകളുടെ           ഒാപ്ഷണല് വിഷയങ്ങള്
                             എണ്ണം                                     

2-സയന്സ് 120 ഫിസിക്സ്,കെമിസ്ട്രി,ഗണിതം,ജീവശാസ്ത്രം

1-കോമേഴ്സ് 60 ബിസിനസ് സ്റ്റഡീസ്,അകൗണ്ടന്സി വിത്

                                           കംപ്യുട്ടറൈസ്ഡ് അകൗണ്ടിംഗ്,എക്കണോമിക്സ്,
                                 കംപ്യുട്ട൪ ആപ്ലികേഷന്

1-ഹുമാനിറ്റിസ് 60 ഹിസ്റ്ററി,പോളിറ്റിക്കല് സയന്സ്,എക്കണോമിക്സ്

                                                                              ജ്യോഗ്രഫി

സ്റ്റാഫ് വിവരങ്ങള്

15 സീനിയ൪ അധ്യാപകരുടെയും,6 ജൂനിയ൪ അധ്യാപകരുടെയും പോസ്റ്റുകളാണ് ഇവിടെയുള്ളത്. ഇതില് 4 ജൂനിയ൪ അധ്യാപകരുടെ പോസ്റ്റ് ഒഴിഞ്ഞുകിടക്കുക്കയാണ്.ഗസ്റ്റ് അധ്യാപകരാണ് ഇൗ ക്ലാസ്സുകള് കൈകാര്യം ചെയ്യുന്നത് .വിവിധ വിഷയങ്ങളുടെ പ്രാക്ടിക്കല് ക്ലാസ്സുകള് നടത്തുന്നതിനുള്ള ലബോ൪ട്ടറികളും 900 ത്തോളം പുസ്തകങ്ങളുള്ള ലൈബ്രറിയും ഇവിടെയുണ്ട് .

                    ആരംഭകാലം മുതല്ക്കങ്ങനെ പാഠ്യപാഠ്യോതരമേഖലകളില് മാതൃകപരമായ പ്രവ൪ത്തനം നടത്തുന്ന ഒരു സ്വപ്നമാണിത്. 



ഭൗതികസൗകര്യങ്ങള്‍

1908 ല്‍ പ്രവര്‍ത്തനം തുടങ്ങിയ ഈ വിദ്യാലയത്തിന് ഹൈസ്‌കൂള്‍ നിര്‍മ്മാണ കമ്മറ്റി ആദ്യകാലത്ത് നിര്‍മ്മിച്ച 6 മുറികളുള്ള ഒരു ഓടിട്ട കെട്ടിടവും, മറ്റ് നാല് ബ്ലോക്കുകളിലായി സര്‍ക്കാര്‍ വകയായും, ഒറ്റപ്പാലം എം.പി.യുടെ വികസന ഫണ്ട്, തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് ഫണ്ട്, എസ്.എസ്.എ. ഫണ്ട് എന്നിവ ഉപയോഗിച്ച് നിര്‍മ്മിച്ചതുമായ 22 മുറികളുള്ള കെട്ടിടങ്ങളും, ആണ്‍കുട്ടികള്‍ക്കായി രണ്ട് മൂത്രപ്പുരകള്‍ പെണ്‍കുട്ടികള്‍ക്ക് ഗേള്‍സ് ഫ്രണ്ട്‌ലി ഏഴ് എണ്ണവും അദ്ധ്യാപകര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേകം കക്കൂസുകളും നിലവിലുണ്ട്. കൂടാതെ,

  • പാചകപ്പുര.
  • ലൈബ്രറി റൂം.
  • സയന്‍സ് ലാബ്.
  • കമ്പ്യൂട്ടര്‍ ലാബ്.
  • എഡ്യുസാറ്റ് കണക്ഷന്‍.
  • എല്‍.സി.ഡി. പ്രൊജക്ടര്‍ ലേസര്‍ പ്രിന്റര്‍, സ്‌കാനര്‍, വെബ്ക്യാമറ, വീഡിയോ ക്യാമറ, ലാപ്‌ടോപ്, ഇന്റര്‍നെറ്റ് ബ്രോഡ്ബാന്റ് കണക്ഷന്‍, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഭാരത് സ്‌കൗട്ട് യൂണിറ്റ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • പരിസ്ഥിതി ക്ലബ്ബ്

മികവുകള് ! നേട്ടങള് !

2003-2004 അധൃയന വ൪ഷത്തില് സ്കളിലെ കുമാരി റോണിയ സിമേന്തിയ്ക് 5-
റാങ്ക് ജേതാവാകാന് കഴിഞ്ഞത് സ്കുളിന്റെ ചരിത്രത്തിലെ സുവ൪ണ്ണസംഭവമായി രേഖപ്പെടുത്താവുന്നതാണുതാണു

സ്തൃ൪ഹമായ വിദ്യാലയ സേേവനത്തിനു ശേഷം ശ്രിമതി രാധടീച്ച൪,ശ്രിമതി മേരിക്കുട്ടി ടീച്ച൪ എന്നിവ൪ യഥാക്രമം ഇരിഞ്ഞാലകുട DEO,തൃശ്ശൂ൪ DEO സ്ഥാനങ്ങള് വഹിച്ചതും സ്മരണിയമാണുതാനും2009 മാ൪ച്ചില് നടന്ന SSLC പരീഷയില് 97.97% പേ൪ വിജയിച്ചു.കഴിഞ്ഞ അധൃായന വ൪ഷത്തില് പാഠൃേതര വിഷയങളിലും സ്കുളിനു അഭിമാനകരമായ നേട്ടം അവകാശപ്പെടാനാണുള്ളത്. വിദ്യാഭ്യാസ ജില്ലാ ശാസ്ത്ര മേളയില് സയന്സ് പ്രോജക്ട്, വിഭാഗത്തില് ഒന്നാംസ്ഥാനം നേടിയ ഗ്രീഷ്മദാസ്, അഞ്ജു T.S,മെറ്റല് എ൯ഗ്രേവിസ് വിഭാഗത്തില് ഒന്നാം സ്ഥാനം നേടിയ അശ്വനി N.P, പാഴ്വസ്തു നി൪മ്മാണത്തില്‍ ഒന്നാം സ്ഥാനം നേടിയ അപ൪ണ C.S എന്നിവ൪ കാസ൪ഗോഡ് നടന്ന ശാസ്ത്രപ്രവ൪ത്തി പരിചയമേളയില് പങ്കെടുത്ത് ശ്രദ്ധേയമായ നേട്ടം കൈവരിക്കുകയുണ്ടായി . ചാലക്കുടിയില് നടന്ന സംസ്ഥാന കായികാമേളയില് ഗോപിക നാരായണ൯ സബ്ജുനിയ൪ 800mല് രണ്ടാംസ്ഥാനം നേടിയത് സ്കൂളിന്റെ നേട്ടങളുടെ തൊപ്പിയിലെ പൊ൯തൂവാലയായി.

പ്രവ൪ത്തനങള് ! സംരംഭങള് !
 2009-2010 അധൃായന വ൪ഷത്തില് ഹൈസ്കുള് വിഭാഗത്തില്-വിദൃ൪ത്ഥിനികളും U.P വിഭാഗത്തില്-വിദൃ൪ത്ഥിനികളും ഈ  സ്കുളില് പഠിക്കുന്ന.2009 മാ൪ച്ചില് വിരമിച്ച  ഹെഡ്മിസ്ട്രസ് ശ്രീമതി MP സോഫിടീച്ച൪ക്കുപകരം  ജൂലൈ  1-ം തിയതി ശ്രീ K.S വിജയകുമാ൪ ചുമതലയേേറ്റു ൂ.19അധ്യപകരൂം 4 അനധ്യപകരൂം ഈ  സ്കൂളില് സേവനമനുഷ്ടിക്കുന്നു .
 വിദ്യാരംഗം കലാസാഹിത്യവേദി,സയ൯സ് ക്ലബ്,ഗണിതശാസ്ത്ര ക്ലബ്,സാമൂഹ്യശാസ്ത്ര ക്ലബ്,ഇക്കോക്ലബ്,ഹെല്ത്ത് ക്ലബ്.....തുടങിയവ ഇവിടെ സജീവമായി പ്രവ൪ത്തിക്കുന്നു.അധ്യാപക രക്ഷാക൪തൃസമിതി,മാതൃസംഗമം എന്നിവ കുട്ടികളുടെ സ൪വ്വോതന്മുഖമായ വള൪ച്ചക്കായി അക്ഷീണം  പ്രവ൪ത്തിക്കുന്നു. 2008-2009 സാ‍ ന്പത്തികവ൪ഷം സാമൂഹ്യ ഷേമവകുപ്പിന്റെ  കീഴില് I.C.D.S പ്രോജക്ടുകളുട

പ്രവ൪ത്തന പരിധിയില് വരൂീന്ന തെരഞെടുത്ത 163 സ്കകുളുകളില് കേേന്ദ്രവിഷ്കൃത പദ്ധതിയായ കിശോരി ശക്തി യോജന പരിപാടിയുിടെ ഭാഗമായി സ്കൂള് ഹെല്ത്ത ക്ലിനിക്ക്/കൗണ്സിലിംഗ് സെന്റ൪ ഈ സ്കൂളില് പ്രവ൪ത്തനമാരംഭിച്ചു.ഈ പരിപാടിയിലൂടെ 11 മുതല് 18 വരെയുള്ള സ്കൂള് വിദ്യാ൪ത്ഥികള്ക്ക് വ്യക്തിത്വവികസനത്തിനുതകുന്നതൂം ആത്മവിശ്വാസം നേടുന്നതിനുതകുന്നതുമായ പ്രവ൪ത്തനങളാണ് ലക്ഷ്യമായിട്ടുള്ളത്. പ്രവൃത്തിദിവസങളില് മുഴുവ൯ സമയവും ഒരു സ്കുള് കൗണ്സിലും മാസത്തില് ഒരിക്കല് ഒരു ഡോക്ടറും ആഴ്ചയില് JPHNനും(ജൂനിയ൪ പ്രൈമറി ഹെല്ത്ത് നേഴ്സ്)കുട്ടികളുടെ മാനസിക ശാരീരിക കാര്യങള് ശ്രദ്ധിക്കുകയും അവ൪ക്കാവശ്യമായ സഹായങളും നി൪ദ്ദേശങള് നല്കുകയും ചെയ്യുന്നു.