തൃക്കണ്ണാപുരം എൽ പി എസ്
തൃക്കണ്ണാപുരം എൽ പി എസ് | |
---|---|
വിലാസം | |
തൃക്കണ്ണാപുരം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
08-02-2017 | 14609 |
== ചരിത്രം ==തൃക്കണ്ണാപുരം എല്‍ പി സ്കൂള്‍ യശശ്ശരീരനായ ശ്രീ പി വി രാമന്‍ ഗുരിക്കളാല്‍ 1908ല്‍ സ്ഥാപിതമായി.പൂക്കോട് ചെറുവാചേരി റോഡില്‍ പൂക്കോട് നിന്ന് 1.5 കി.മി കിഴക്കു മാറി സ്ഥിതിചെയ്യുന്നു.ശ്രീ.രാമന്‍ ഗുരിക്കളും ശ്രീ ചിങ്ങന്‍ ഗുരിക്കളുമായിരുന്നു ആദ്യകാല അധ്യാപകര്‍.ഇവരുടെ മരണശേഷം ശ്രീ.പി.പി കൃഷ്ണന്‍ മാസ്ററര്‍,പി.പി പൈതല്‍ മാസ്റ്റര്‍ ,ശ്രീമതി എം കെ മാധവി എന്നിവരായിരുന്നു അധ്യാപകര്‍.1938ല്‍ സംപൂര്‍ണ എല്‍ പി സ്കൂള്‍ ആയി.