ഗവ. എൽ. പി. എസ്സ്. മേവർക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
15:15, 8 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
ഗവ. എൽ. പി. എസ്സ്. മേവർക്കൽ
വിലാസം
മേവര്‍ക്കല്‍

തിരുവനന്തപുരം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
08-02-2017Sheebasunilraj



പ്രമാണം:Imagepallickal.png

കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിലെ കരവാരം ഗ്രാമ പഞ്ചായത്തിലാണ് മേവാവർക്കൽ ഗവ. എൽ പി എസ് സ്ഥിതി ചെയുന്നത്. 1900മാണ്ടിൽ നെടുമ്പറമ്പ്, നന്തായവനത്തിൽ ചെപ്പള്ളി കൃഷ്ണനാശാൻ ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു 1915 -ൽ ഇത് പുല്ലയിൽ നാരായണക്കുറുപ് എന്ന വ്യക്തിക്ക് വിൽക്കുകയും ചെയ്തു നാരായണകുറുപ്പ് ഇതിനെ സ്കൂളാക്കി മാറ്റി. മാനേജരും ആദ്യ പ്രധാന അദ്ധ്യാപകനും നാരായണക്കുറുപ്പ് ആയിരുന്നു. അദ്ദേഹത്തിന്റെ പിന് തലമുറക്കാർ പിന്നീട് 1948-ൽ സ്കൂളും 50 സെന്റ് സ്ഥലവും കൂടി സർക്കാരിന് കൈമാറി ആരംഭത്തിൽ ഓല കൊണ്ട് മറച്ച ഷെഡ് ആയിരുന്നു.1915-ൽ മൺഭിത്തി കെട്ടി ഒറ്റ ക്ലാസ് റൂം ഉള്ള ഓല കെട്ടിടമാക്കി 1935ലും 1958 ലും സ്കൂൾ പുതുക്കിപ്പണിയുകയുണ്ടായി. ചിറയിൻകീഴ് നിന്നും വന്ന പ്രധാനാദ്ധ്യാപകനായ ശ്രീ വാസുപിള്ള സ്കൂളിന് സ്ഥിരം കെട്ടിടം ഉണ്ടാക്കി 1 മുതൽ 5 ക്ലാസ് വരെ ഉള്ള ഒരു എൽ പി സ്കൂളാണ് ഇത് 1936 മുതൽ 1967 വരെ 36 കൊല്ലം സേവനം അനുഷ്ഠിച്ച ശ്രീമതി ഭവാനിയമയെ ('അമ്മസാർ') നാട്ടുകാർ ബഹുമാനത്തോടെ സ്മരിക്കുന്നു ശ്രീ കൃഷ്ണൻകുട്ടി നായർ(സൈനിക കോളേജ് ലെക്ച്ചറർ ), ശ്രീ രാജീവ് സതാനന്ദൻ ഐ എ എസ് , ഡോ. കെ ജി രാഘവൻ പിള്ള, ഡോ. കെ ജി മാധവൻ നായർ (പ്രൊഫ. യൂണിവേഴ്സിറ്റി യൂണിവേഴ്സിറ്റി കോളേജ് എന്നിവർ പ്രഗത്ഭരായ പൂർവ്വവിദ്യാര്ഥികളാണ്

ചരിത്രം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍‍, ...)
  • സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
  • ജൂനിയർ റെഡ്ക്രോസ്സ്
  • എൻ.എസ്.എസ്.
  • കലാ-കായിക മേളകൾ
  • ഫീൽഡ് ട്രിപ്സ്

വഴികാട്ടി

{{#multimaps:8.7301718,76.8241846 | zoom=12 }}

"https://schoolwiki.in/index.php?title=ഗവ._എൽ._പി._എസ്സ്._മേവർക്കൽ&oldid=327576" എന്ന താളിൽനിന്ന് ശേഖരിച്ചത്