ഉള്ളടക്കത്തിലേക്ക് പോവുക
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

Govt. T. D. J. B. S Alappuzha

Schoolwiki സംരംഭത്തിൽ നിന്ന്
12:42, 8 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Tdjbschool (സംവാദം | സംഭാവനകൾ) (g)
Govt. T. D. J. B. S Alappuzha
അവസാനം തിരുത്തിയത്
08-02-2017Tdjbschool





................................

ചരിത്രം

ആലപ്പുഴ പട്ടണത്തിന്റെ ഹൃദയഭാഗത്ത്, പഴയ മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ തെക്കുഭാഗത്തായി തിരുമല ദേവസ്വത്തിന്റെ വകയായി സ്ഥാപിതമായ സ്‌കൂളാണ് ഗവണ്‍മെന്റ് റ്റി.ഡി. ജെ.ബി. സ്‌കൂള്‍. 1943ല്‍ ഇത് സ്ഥാപിതമായെന്ന് രേഖകളില്‍ പറയുന്നു. (സര്‍വെ നംബര്‍ 624/1. 22 സെന്റ് സ്ഥലം).

ഭൗതികസൗകര്യങ്ങള്‍

ഈ സ്‌കൂളിന്റെ ഭൗതികാന്തരീക്ഷം വളരെ മെച്ചപ്പെട്ടതാണ്. ദേശീയപാതയോരത്ത് മനോഹരമായ ഒരു നാലുകെട്ടും നടുമുറ്റവും എന്നാ പ്രതീതി തോന്നിപ്പിക്കുന്ന ഈ സ്കൂളും ഇവിടത്തെ ശാന്തമായ അന്തരീക്ഷവും കാഴ്ചക്കാർക്ക് കണ്‍കുളിർമ പകരുന്നു എന്ന് പറഞ്ഞാല അതിശയോക്തിയല്ല. എസ്. എസ്.എ യും നഗരസഭയും ചേർന്ന് നൽകിയ ഫണ്ട്‌ കൊണ്ടാണ് സ്‌കൂൾ ഇപ്രകാരം മനോഹരമാക്കി തീർക്കാൻ സാധിച്ചത്. ആവശ്യത്തിനുള്ള ടോയിലെറ്റുകളും യൂറിനലുകളും കുടിവെള്ള സൗകര്യവുമുണ്ട് . (Girl's Friendly Toilet കളും Adapted Toilet ഉം പ്രത്യേകം ഉണ്ട്). ഓഫീസ്‌മുറി വിഭജിച്ച് HMന്റെ മുറിയായും കംപ്യൂട്ടര്‍ മുറിയായിട്ടും ഉപയോഗപ്പെടുത്തുന്നു. കളിസ്ഥലം തീരെയില്ല എന്നതും അടുക്കളക്ക് സൗകര്യം പോര എന്നതും പരിമിതികളാണ്.

സാമൂഹിക പങ്കാളിത്തം

സ്‌കൂൾ തല മത്സരങ്ങളിൽ പങ്കെടുത്ത് വിജയിക്കുന്ന വിദ്യാർത്ഥികൾക്ക് സമ്മാനം സ്പോണ്‍സർ ചെയ്യാൻ ചില സുമനസ്സുകൾ മുന്നോട്ട് വന്നു. വർഷങ്ങളായി സ്‌കൂൾ വാർഷിക പരീക്ഷയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന കുട്ടികൾക്ക് കാശ് അവാർഡ്‌ , 1985 ൽ ഈ സ്‌കൂളിൽ നിന്ന് വിരമിച്ച എച്ച് എം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ അടുത്ത വർഷം മുതൽ ഈ സ്‌കൂളിന്റെ വികസനത്തെ മുൻനിർത്തി പൂർവ വിദ്യാർഥി കൂടിയായ റിട്ടയേർഡു് വാട്ടർ അതോറിറ്റി എഞ്ചിനീയർ ശ്രീ ദേവരാജൻ ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകളിൽ യഥാക്രമം 1000, 1000, 1500, 1500 കാശ് അവാർഡ്‌ ഏർപ്പെടുത്തിയിട്ടുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

Former HMs

  1. Rosamma Chacko

Former Teachers :

  1. Nagammal

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. Dr. B Pathma Kumar

വഴികാട്ടി

{{#multimaps:9.488900, 76.338726 |zoom=13}}

"https://schoolwiki.in/index.php?title=Govt._T._D._J._B._S_Alappuzha&oldid=327251" എന്ന താളിൽനിന്ന് ശേഖരിച്ചത്