ഗവ. എൽ പി എസ് എളന്തിക്കര
ഗവ. എൽ പി എസ് എളന്തിക്കര | |
---|---|
വിലാസം | |
ELENTHIKKARA | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
07-02-2017 | 25804 |
ചരിത്രം
== ഭൗതികസൗകര്യങ്ങള്‍ ==ഓപ്പണ്‍ സ്റ്റേജ്
* 2008-ല്‍ പ്രീ-പ്രൈമറി വിഭാഗം * 1998-ജനകീയാസൂത്രണപദ്ധതി പ്രകാരം- ഗ്രാമപഞ്ചായത്ത് വിദ്യാലയത്തിന് ചുറ്റുമതിലും സ്റ്റോ൪ മുറിയും നി൪മ്മിച്ചു നല്‍കി. * 2004-Eng Med ആരംഭിച്ചു,വാഹനസൗകര്യം ഏ൪പ്പെടുത്തി. * 2009- Semi Permanent കെട്ടിടം ഗ്രില്‍ വയ്ക്കല്‍,Office മുറി ടൈല്‍ വിരിക്കല്‍. * 2011-12-Major റിപ്പയറിംഗിന്റെ ഭാഗമായി SSA ഫണ്ടില്‍ നിന്നും ആസ്ബസ്റ്റോസ് ഷീറ്റ് മാറ്റല്‍,പെയിന്റിംഗ്,സീലിംഗ്. * 2005 കംപ്യൂട്ട൪ ലാബ് സജ്ജമാക്കി. * 2014 -MP P.RAJEEV ഫണ്ടില്‍ നിന്നും സ്വന്തമായി സ്കൂള്‍ വാഹനം. * 2013-MLA ഫണ്ടില്‍ നിന്നും പുതിയ പാചകപ്പുര.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- പൂര്‍വ്വ പ്രധാനധ്യാപകര്‍
1. അയ്യപ്പന്‍ മാസ്റ്റര്‍
2. ബാലന്‍ മാസ്റ്റര്‍ 3. വിനോദിനി ടീച്ചര്‍ 4. ജോര്‍ജ്ജ് മാസ്റ്റര്‍ 5. ആന്റണി മാസ്റ്റര്‍ 6. സെബാസ്റ്റ്യന്‍ മാസ്റ്റര്‍ 7. ശിവദാസന്‍ മാസ്റ്റര്‍ 8. ശാന്തകുമാരി ടീച്ചര്‍ 9. മാത്യു ചെറിയാന്‍ മാസ്റ്റര്‍ 10.ഓമന ടീച്ചര്‍ 11.സാറാമ്മ ടീച്ചര്‍ 12.മീനാകുമാരി ടീച്ചര്‍ 13.രാജമ്മ ടീച്ചര്‍ 14.സരള ടീച്ചര്‍ 15.സുജാത ടീച്ചര്‍
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}