വെണ്ടുട്ടായി എൽ.പി.എസ്

14:12, 7 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14353 (സംവാദം | സംഭാവനകൾ)
വെണ്ടുട്ടായി എൽ.പി.എസ്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
07-02-201714353





ചരിത്രം

1918-ല്‍ സ്ഥാപിതമായി.വെണ്ടുട്ടായി താഴെ ഭാഗത്തൂള്ള തൈവളപ്പില്‍ പറമ്പിലായിരുന്നു ഈ വിദ്യാലയം ആരംഭിച്ചത്.വെള്ളത്തിന്റെയൂം ഒഴുക്കിന്റെയൂം ഭീഷണിയുള്ളതായിരൂന്നു  ഇതിന്റെ പരിസരം മുഴൂവ൯.അതിനാല്‍ പിഞ്ചുവിദ്യാ൪ത്ഥികളൂടെ സൂരക്ഷ മൂ൯നി൪ത്തി 1942-ല്‍ഇത് ഇന്ന് സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് മാറ്റി. ഈ വിദ്യാലയത്തിന്റെ സ്ഥാപകനായ എം ഗോവിന്ദ൯ നായരൂം മൂ൯ ഗുരുനാഥ൯മാരുംകൊളൂത്തിയ വിജ്ഞാനദീപംഇന്നും കെടാതെജ്വലിച്ചൂകൊണ്ടിരിക്കൂന്നൂ.തുടക്കത്തില്‍ ഒന്നു മൂതല്‍ അഞ്ജ് വരെയള്ള ക്ലാസുകളാണ്ഉണ്ടായിരൂന്നതെങ്കിലും കാലക്രമേണ പ്രീപ്രൈമറി ക്ലാസൂകളടക്കം 109  കൂട്ടികള്‍ ഈ വിദ്യാലയത്തില്‍ പഠിക്കൂന്നുണ്ട്

ഭൗതികസൗകര്യങ്ങള്‍

മെച്ചപ്പെട്ട കമ്പ്യൂട്ട൪ സഔകര്യം,എല്ലാ ക്ലാസ്റുമും വൈദ്യൂതീകരിച്ചത്,കുൂട്ടികളുടെ പാ൪ക്ക്,മെച്ചപ്പെട്ട കുടിവെള്ള സ്ഔകര്യം ,മെച്ചപ്പെട്ട അടുക്കള,കുട്ടികള്‍ക്കുള്ള കളിസ്ഥലം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ഇംഗ്ലീഷ് അനായാസം കൈകാര്യം ചെയ്യാനുള്ള സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസുകള്‍ ,പൊതുവിജ്ഞാനം വ൪ദ്ധിപ്പിക്കാനുള്ള പ്രവ൪ത്തനം

മാനേജ്‌മെന്റ്

കെ വിനയരാജ് -നിലവിലുള്ള മാനേജ൪

മുന്‍സാരഥികള്‍

എം ഗോവിന്ദ൯ നായ൪,സി നാണിടീച്ച൪,സരോജിനിടീച്ച൪,കെ പ്രേമരാജ൯

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

കെ ഷിജില്‍- പ്രശസ്ത ചെസ്സ് കളിക്കാര൯

വഴികാട്ടി

{{#multimaps:11.806003,75.510035|width=600px=zoom=16}}

"https://schoolwiki.in/index.php?title=വെണ്ടുട്ടായി_എൽ.പി.എസ്&oldid=325910" എന്ന താളിൽനിന്ന് ശേഖരിച്ചത്