കുഞ്ഞാംപറമ്പ യു പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
13:06, 7 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jaleelk (സംവാദം | സംഭാവനകൾ)
കുഞ്ഞാംപറമ്പ യു പി എസ്
വിലാസം
ചിറക്കര
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
07-02-2017Jaleelk




ചരിത്രം

1856-ൽ കിട്ടൻ മാസ്റ്റർ എന്ന മഹാനുഭാവന്റെ സുമനസ്സുകൊണ്ട് അന്ന് പിഞ്ചുകുഞ്ഞുങ്ങളെ അക്ഷര ലോകത്തേക്ക് എത്തിക്കാൻ ഈ വിദ്യാലയം സ്ഥാപിച്ചു.വിദ്യാലയും ജീവിതവും ഒന്നായി കണ്ട അധ്യാപകരുടെ കൂട്ടായ ശ്രമഫലമായി 130 വർഷം പിന്നിട്ട് ജൈത്രയാത്ര തുടരുകയാണ് കഞ്ഞാംപറമ്പ യു.പി സ്കൂൾ ' തുടക്കത്തിൽ 1 മുതൽ 4 വരെ ക്ലാസ്സുകളായിരുന്നു . 1958-ൽ 7 വരെ ക്ലാസ് കളാക്കി അപ്ഗ്രേഡ് ചെയ്തു. 500-ൽ കൂടുതൽ കുട്ടികളും, മലയാളം, സംസ്കൃതം, ഉറുദു, അറബി, ഹിന്ദി എന്നീ വിഷയങ്ങളിൽ പ്രാഗത്ഭ്യം നേടിയ അദ്ധ്യാപകരും പാഠ്യേ തര വിഷയങ്ങളിൽ പ്രാവീണ്യം നേടിയ അദ്ധ്യാപകരും കുട്ടികളും ഈ വിദ്യാലയത്തിന്റെ മുതൽ കൂട്ടായിരുന്നു. കലാകായിക മത്സരങ്ങളിൽ ജില്ലയിൽ മാത്രമല്ല സംസ്ഥാന തലത്തിലും മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചു.അദ്ധ്യാപകരുടേയും വിദ്യാർത്ഥികളുടേയും രക്ഷിതാക്കളുടേയും കൂട്ടായ്മയാണ് ഉന്നത നിലവാരം കാഴ്ചവെക്കാൻ ഈ വിദ്യാലയത്തെ സഹായിച്ചത്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

സ്പോക്കണ്‍ ഇംഗ്ളീ‍ഷ് കരാട്ടെ നൃത്ത പഠനം

മാനേജ്‌മെന്റ്

രാമകൃഷണ൯ രാജലക്ഷമി

മുന്‍സാരഥികള്‍

രാമകൃഷ്ണന്‍ നാരായണി സീമന്തനി രാജലക്ഷമി ലക്ഷമികുുട്ടി വിജയലക്ഷമി മഞ്ജുള കാ൪ത്തിയായിനി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഭാഗ്യനാഥ്

വഴികാട്ടി

"https://schoolwiki.in/index.php?title=കുഞ്ഞാംപറമ്പ_യു_പി_എസ്&oldid=325739" എന്ന താളിൽനിന്ന് ശേഖരിച്ചത്