മദ്രസ്സത്തുൽ ഇസ്ലാമിയ എൽ പി എസ്
| മദ്രസ്സത്തുൽ ഇസ്ലാമിയ എൽ പി എസ് | |
|---|---|
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂര് |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 07-02-2017 | Jaleelk |
ചരിത്രം
മദ്രസ്സത്തുൽ ഇസ്ലാമിയ എൽ.പി.സ്കൂൾ 1930ൽ സ്ഥാപിതമായ വിദ്യാലയമാണ്. തലശ്ശേരി പിലാക്കുക പ്രദേശത്തെ പാവപ്പെട്ട മുസ്ലീം പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുക എന്ന ഉദ്ദേശ്യത്തിന്റെ ഭാഗമായി ഈ നാട്ടിൽ നല്ലവരായ നാട്ടുകാരും മറ്റും ചേർന്ന് നിർമ്മിച്ച വിദ്യാലയം ആദ്യം പെൺകുട്ടികൾക്ക് മാത്രമുള്ള ഒരു വിദ്യാലയമായിരുന്നു. ആദ്യം ഏകാധ്യാപക വിദ്യാലയമായ സ്ഥാപനം പിന്നീട് മികച്ച പുരോഗതി നേടുകയും തുടർന്ന് എല്ലാ വിഭാഗത്തിൽ ഉള്ളവർക്കും പഠിക്കാൻ പറ്റുന്ന ഒരു സ്ഥാപനമായി ( ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് ) മാറുകയും ചെയ്തു.