മദ്രസ്സ തലീമുൽ ആവം യു പി എസ്

12:36, 7 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14256 (സംവാദം | സംഭാവനകൾ)
മദ്രസ്സ തലീമുൽ ആവം യു പി എസ്
വിലാസം
തലശ്ശേരി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
07-02-201714256




ചരിത്രം

മദ്രസ്സ തഅലീമുൽ അവാം സംഘം എന്ന പേരിലറിയപ്പെടുന്ന കമ്മറ്റിയുടെ കീഴിൽ മദ്രസ്സ തഅലീമുൽ അവാം യു.പി.സ്കൂൾ 1932 ൽ സ്ഥാപിച്ചു.സ്ഥാപകൻ ചീരാപുരത്ത് മൊയ്തു സാഹിബ്. അന്ന്'വലിയ മദ്രസ്സ' എന്ന പേരിലാണ് സ്കൂകൂൾ അറിയപ്പെട്ടിരുന്നത്.അന്നത്തെ മലബാർ ഡിസ്ട്രിക്റ്റ് ബോർഡ് പ്രസിഡന്റ് ടി.എം.മൊയ്തു സാഹിബ് ആയിരുന്നു സ്കൂകൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്.1950 കളിൽ അപ്പർ പ്രൈമറി വിഭാഗം കൂടി ആരംഭിച്ചു. മാനേജർമാർ: 1. കൊല്ലോം പോക്കു ഹാജി 2. പി.കെ.ഉമ്മർ കുട്ടി 3. അഡ്വ: പി.വി.സൈനുദ്ധീൻ

ഭൗതികസൗകര്യങ്ങള്‍

2 കെട്ടിടങ്ങൾ. 8 ക്ലാസ്സ് മുറികൾ. പ്രധാനാധ്യാപകന്റെ മുറി. കളിസ്ഥലം. പാചകപ്പുര. ഊട്ടുപുര. സ്റ്റോർ റൂം. കുടിവെള്ള സൗകര്യം. സ്റ്റാഫ് റൂം. ശാസ്ത്ര-ഗണിത ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര ലാബുകൾ. സ്കൂൾ ലൈബ്രറി.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ക്ലബ്ബ് പ്രവർത്തനങ്ങൾ. ദിനാഘോഷങ്ങൾ.. ശാസ്ത്ര-ഗണിത ശാസ്ത്ര-സാമൂഹ്യ ശാസ്ത്രമേളകൾ സ്കൂൾ കലോത്സവം. പഠന യാത്ര. അക്ഷരക്കളരി. ഗണിതം ലളിതം. English enrichment programme. Parenting Programme. നാടിനെ അറിയാൻ.

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

1.അബ്ദുൽ ഖാദർ സാഹിബ് 2.നാരായണി ടീച്ചർ 3.സി.അബൂബക്കർ മാസ്റ്റർ 4.കുഞ്ഞികൃഷ്ണൻ മാസ്റ്റർ 5.എൻ.എ.മമ്മു മാസ്റ്റർ 6.വി.കുഞ്ഞിമുഹമ്മദ് 7.പി.കെ.അബ്ദുള്ള മാസ്റ്റർ 8.ജാനകി ടീച്ചർ 9.ഓമന ടീച്ചർ 10.എൻ.സി.അസീസ് മാസ്റ്റർ 11.നാരായണൻ മാസ്റ്റർ 12.ടി.പി.രവീന്ദ്രൻ മാസ്റ്റർ 13.മുസ്തഫ മാസ്റ്റർ 14.സെലിൻ ടീച്ചർ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

മാപ്പിളപ്പാട്ട് ഗായകരായ പീർ മുഹമ്മദ്, എം.കഞ്ഞിമൂസ ഡോ. താജുദ്ധീൻ തലശ്ശേരി ഡോ.ചെറിയ അബ്ദുള്ള ,പീടിയാടീഷ്യൻ, ലണ്ടൻ

വഴികാട്ടി

{{#multimaps:11.746259, 75.490364|width=800px|zoom=16}}