ബ്ലോസം പബലിക് സ്കൂൾ ചെരണി

Schoolwiki സംരംഭത്തിൽ നിന്ന്
12:29, 7 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18143 (സംവാദം | സംഭാവനകൾ)

.

ബ്ലോസം പബലിക് സ്കൂൾ ചെരണി
വിലാസം
മലപ്പുറം

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംENGLISH
അവസാനം തിരുത്തിയത്
07-02-201718143



ചരിത്രം

മലപ്പുറം ജില്ലയില്‍ ഏറനാട് താലൂക്കില്‍ തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിലെ 22 വാര്‍ഡില്‍ മഞ്ചേരി റോഡിന്റെ സമീപത്തായി പ്രകൃതി സുന്ദരമായ ചെരണില്‍ ബ്ലോസം പബ്ലിക് സ്കൂള്‍ സ്ഥിതി ചെയ്യുന്നു.മലപ്പുറം ജില്ലയിലെ അണ്‍എയ്‌ഡഡ് വിദ്യാലയങ്ങളിലൊന്നാണ് ഈ സ്ഥാപനം.

ക്ലബ്ബുകള്‍

IT ക്ലബ്

വിവരവിനിമയ സാങ്കേതികവിദ്യ അസാധ്യമായി എണ്ണിയിരുന്ന പലതിനെയും സാധ്യമാക്കുന്ന ഇന്നത്തെ കാലത്ത്. ഓരോ ക്ലാസില്‍ നിന്നും അഞ്ച് കുട്ടികള്‍ എന്ന നിരക്കില്‍ യു.പി, എച്ച്.എ.സ് വിഭാഗത്തില്‍ നിന്ന് വിവരസാങ്കേതിക രംഗത്ത് തല്പരരായ കുട്ടികളെ ചേര്‍ത്തിണക്കി ,സ്കൂളില്‍ ഒരു ഐ .ടി ക്ലബ് പ്രവര്‍ത്തിച്ചുവരുന്നു.

സോഷ്യല്‍ സയന്‍സ് ക്ലബ്

വിദ്യാര്‍ത്ഥികളിലെ സാമൂഹ്യ ശാസ്ത്രാവബോധം വളര്‍ത്തുവാന്‍ സാമൂഹ്യശാസ്ത്രഅദ്ധ്യാപകരുടെആഭിമുഖ്യത്തില്‍സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണ് സോഷ്യല്‍സയന്‍സ് ക്ലബ്. സാമൂഹ്യശാസ്ത്രത്തിന്റെ പരിധിയില്‍ വരുന്ന എല്ലാ ദിനാചരണങ്ങളും വളരെ ഭംഗിയോടു കൂടി s.s ക്ലബ് നിറവേറ്റി വരുന്നു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ബോധവല്‍ക്കരണ ജാഥയും, നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ റാലിയും ചെരണി ഗ്രാമത്തിലൂടെ എല്ലാ വര്‍ഷവും നടത്തി വരുന്നു.

ഔഗ്യോഗിക വിവരം

ബ്ലോസം പബ്ലിക് സ്കൂൾ നാലു ഏക്കർ സ്ഥലത്താണ് സ്ഥിതി ചെയുനത്. 27 ക്ലാസ് റൂമും വിശാലമായ കംപ്യൂട്ടർ ലാബ് , ലൈബ്രറി , റീഡിങ് റൂമും ഉണ്ട് . ലാബിൽ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.* സ്കൂള്‍ ബസ് സൗകര്യം.ഉണ്ട് .

മാനേജ്‌മെന്റ്

വഴികാട്ടി

{{#multimaps:11.142540, 76.118281|width=800px|zoom=12}}

"https://schoolwiki.in/index.php?title=ബ്ലോസം_പബലിക്_സ്കൂൾ_ചെരണി&oldid=325598" എന്ന താളിൽനിന്ന് ശേഖരിച്ചത്