ബ്ലോസം പബലിക് സ്കൂൾ ചെരണി

Schoolwiki സംരംഭത്തിൽ നിന്ന്
12:08, 7 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18143 (സംവാദം | സംഭാവനകൾ)

.

ബ്ലോസം പബലിക് സ്കൂൾ ചെരണി
വിലാസം
മലപ്പുറം

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംENGLISH
അവസാനം തിരുത്തിയത്
07-02-201718143



ചരിത്രം

മലപ്പുറം ജില്ലയില്‍ ഏറനാട് താലൂക്കില്‍ തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിലെ 22 വാര്‍ഡില്‍ മഞ്ചേരി റോഡിന്റെ സമീപത്തായി പ്രകൃതി സുന്ദരമായ ചെരണില്‍ ബ്ലോസം പബ്ലിക് സ്കൂള്‍ സ്ഥിതി ചെയ്യുന്നു.മലപ്പുറം ജില്ലയിലെ അണ്‍എയ്‌ഡഡ് വിദ്യാലയങ്ങളിലൊന്നാണ് ഈ സ്ഥാപനം.

ക്ലബ്ബുകള്‍

ഔഗ്യോഗിക വിവരം

ബ്ലോസം പബ്ലിക് സ്കൂൾ നാലു ഏക്കർ സ്ഥലത്താണ് സ്ഥിതി ചെയുനത്. 27 ക്ലാസ് റൂമും വിശാലമായ കംപ്യൂട്ടർ ലാബ് , ലൈബ്രറി , റീഡിങ് റൂമും ഉണ്ട് . ലാബിൽ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

വഴികാട്ടി

{{#multimaps:11.142540, 76.118281|width=800px|zoom=12}}

"https://schoolwiki.in/index.php?title=ബ്ലോസം_പബലിക്_സ്കൂൾ_ചെരണി&oldid=325542" എന്ന താളിൽനിന്ന് ശേഖരിച്ചത്