ഉള്ളടക്കത്തിലേക്ക് പോവുക

ജി. ജെ. ബി. എസ്. നെടുപുഴ

Schoolwiki സംരംഭത്തിൽ നിന്ന്
18:03, 6 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22609 (സംവാദം | സംഭാവനകൾ) (ഭൗതികസൗകര്യങ്ങള്‍)
ജി. ജെ. ബി. എസ്. നെടുപുഴ
വിലാസം
നെടുപുഴ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
06-02-201722609





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ 44-ാം ഡിവിഷനില്‍ ഉള്‍പ്പെട്ട നെടുപ്പുഴ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഏക സര്‍ക്കാര്‍ വിദ്യാലയം. 1908ല്‍ തട്ടില്‍ ചീനിക്കല്‍ ജോര്‍ജിന്‍റെ വാടക കെട്ടിടത്തില്‍ സ്ക്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. പിന്നീട് പുലിക്കോട്ടില്‍ തച്ചോത്ത് കൊച്ചു വറീത് സ്കൂളിനായി സ്ഥലം നല്‍കുകയും സ്ക്കൂള്‍ ഈ ഭാഗത്തേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു.

ഭൗതികസൗകര്യങ്ങള്‍

പ്രീ-പ്രൈമറി മുതല്‍ നാലാം ക്ലാസ് വരെ ഓരോ ഡിവിഷനുകളാണ് ഇവിടെയുള്ളത്. ക്ലാസ് മുറികള്‍ക്ക് പുറമേ ഓഫീസ് റൂം, കന്പ്യൂട്ടര്‍ റൂം, ഹാള്‍, അടുക്കള എന്നീ മുറികള്‍ പ്രത്യേകമായി ഉണ്ട്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ടോയ് ലറ്റ് സൗകര്യങ്ങള്‍ ഉണ്ട്. എല്ലാ ക്ലാസുകളിലും ഫാന്‍, ലൈറ്റ് ഇവ ഉണ്ട്. വായനയെ പ്രോത്സാഹിപ്പുക്കുന്നതിനായി പത്രം ക്ലാസ് ലൈബ്രറി ഇവ ഒരുക്കിയിട്ടുണ്ട്. കുടിവെള്ള സൗകര്യം ഉണ്ട്. ഇന്‍റര്‍നെറ്റ് കണക്ഷന്‍ ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=ജി._ജെ._ബി._എസ്._നെടുപുഴ&oldid=324527" എന്ന താളിൽനിന്ന് ശേഖരിച്ചത്