കമ്പിൽ മാപ്പിള എൽ.പി. സ്ക്കൂൾ, കൊളച്ചേരി

Schoolwiki സംരംഭത്തിൽ നിന്ന്
15:12, 6 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13809 (സംവാദം | സംഭാവനകൾ)
കമ്പിൽ മാപ്പിള എൽ.പി. സ്ക്കൂൾ, കൊളച്ചേരി
വിലാസം
കമ്പില്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
06-02-201713809




ചരിത്രം =

മുസ്ലിം ജനവിഭാഗം കൂടുതലായി താമസിച്ച് വരുന്ന പ്രദേശത്താണ് കമ്പില്‍ മാപ്പിള എ എല്‍ പി സകൂള്‍ സഥിതി ചെയ്യുന്നത്.ആദ്യകാലത്തെ സകൂള്‍ മാനേജര്‍ കുഞ്ഞിഹാജി ആയിരുന്നു.ആദ്യകാലത്ത് സകുൂള്‍ പ്രവര്‍ത്തിച്ചിരുന്നത് ഒാലയും മണ്‍കട്ടയും കൊണ്ട് നിര്‍മ്മിച്ച കെട്ടിടത്തിലായിരുന്നു.1949 ല്‍ പന്ന്യങ്കണ്ടിയിലെ പുതിയ കെട്ടിടത്തിലേക്ക് സകൂള്‍ മാറ്റപ്പെട്ടു. ഇപ്പോള്‍ സകൂളിന്റെ മാനേജര്‍ പി ടി പി മുഹമ്മ​ദ് കുുഞ്ഞി ആണ്.1971 മുതല്‍ 2012മെയ് മാസം വരെ ഈ സകൂള്‍ പ്രവര്‍ത്തിച്ചത്ഹൈസകൂളിന്റെ സമീപത്തായിരുന്നു.

       2012 ജൂണ്‍ മാസം മുതല്‍ പഴയ കെട്ടിടം ജീര്‍ണിച്ചതിനാല്‍ അതേ മാനേജറുടെ നിയന്ത്രണത്തിലുള്ള കമ്പില്‍ മാപ്പിള ഹയര്‍സെക്കന്ററിയുടെ നിലവിലുളള കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ച് വരുന്നത്= ഭൗതികജസൗകര്യങ്ങള്‍ = 

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി