മണ്ണയാട് മാപ്പിള എൽ.പി.എസ്

Schoolwiki സംരംഭത്തിൽ നിന്ന്
11:31, 6 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14322 (സംവാദം | സംഭാവനകൾ)
മണ്ണയാട് മാപ്പിള എൽ.പി.എസ്
വിലാസം
നിട്ടൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
06-02-201714322





ചരിത്രം

1929 ല്‍ ശ്രീ രൈരു നമ്പ്യാര്‍ ആരംഭം കുുറിച്ച വിദ്യാലയമാണ് മണ്ണയാട് മാപ്പിള എല്‍,പി സ്കൂള്‍, ആദ്യ ഹെഡ്മാസ്റററും അദ്ദേഹം തന്നെ, സര്‍വ്വശ്രീ കുുഞ്ഞിരാമന്‍,മാധവന്‍ അമ്പു നായര്‍,ക്ലാര,ജമാലുദ്ദീ ന്‍,മാലതി,ലക്ഷ്മി,അബ്ദു റഹ്മാന്‍,അമ്മുക്കുട്ടി,പദ്മാവതി,ജാനകി,കൗസല്യ, ഇസ്മയില്‍ എന്നിവര്‍ വിവിധ കാലങ്ങളിലായി ഈ വിദ്യാലയത്തില്‍ സേവനം അനുഷ്ഠീച്ചതായി രേഖകള്‍ പറയുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

കരാത്തെ പരിശീലനം, അബാക്കസ്

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

അയ്യങ്കാളി അവാര്‍ഡ് ജേതാവായ കെ.ശിവദാസന്‍, സുധര്‍മ്മന്‍(എന്‍.ടി.ടി.എഫ് ആസ്ട്രേലിയ), സുമേഷ്(അധ്യാപകന്‍ പോളി ടെക്നിക്), രഞ്ജിത്ത് കുുമാര്‍(അധ്യാപകന്‍), ആമിന(ആരോഗ്യവകുുപ്പ്)

വഴികാട്ടി