കെ.വി.എൽ.പി.എസ്. പരുമല
വിലാസം
പരുമല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
05-02-201737229




ഉള്ളടക്കം

   1 ചരിത്രം
   2 ഭൗതികസൗകര്യങ്ങള്‍
   3 പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
   4 വഴികാട്ടി

ചരിത്രം

                                    '                                                                            പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിൽ കടപ്ര പഞ്ചായത്തിലെ പരുമല എന്ന കൊച്ചു ഗ്രാമത്തിൽ   1922-ൽ കൊട്ടാരത്തിൽ ശ്രീ ഗോവിന്ദൻ നായർ സ്ഥാപിച്ചതാണ്  ഈ സരസ്വതിക്ഷേത്രം . പരിപാവനമായ പരുമലപ്പള്ളി ,പനയന്നാർകാവ് ക്ഷേത്രം എന്നീ ആരാധനാലയങ്ങളോടടുത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .അക്കാലത്തു 1 മുതൽ 7 വരെ ക്ളാസ്സുകൾ ഈ സ്കൂളിൽ ഉണ്ടായിരുന്നു . അതിലെ എൽപി മാത്രം നിലനിർത്തി ,യു പി  ദേവസ്വം ബോർഡ്സ്കൂളിന് വിട്ടുകൊടുക്കുകയും ചെയ്തു .ഇവിടുത്തെ പൂർവ വിദ്യാർത്ഥികളിൽ പ്രൊഫസ്സർ ,വക്കീൽ ,ഡോക്ടർ ,ടീച്ചർ,കർഷകർ  എന്നീ നാനാ തുറകളിൽ പെട്ട മഹത് വ്യക്തികൾ ഉൾപ്പെടുന്നു
                                          പഴയ  മാനേജ്മെന്റിന്റെ അനാസ്ഥ മൂലം ഈ സ്കൂൾ, പൂർവ്വവിദ്യാര്ഥിയും വ്യവസായ പ്രമുഖനുമായ   കടവിൽ പുത്തൻപുരയിൽ ശ്രീ ജോൺ കുരുവിള ഏറ്റെടുക്കുകയും പഴയ കെട്ടിടം മാറ്റി പുതിയ കെട്ടിടം പണിയുകയും ചെയ്തു .അങ്ങനെ ഈ സ്കൂളിന് ഒരു പുനർജ്ജന്മം കിട്ടി .  പരേതനായ കൊട്ടാരത്തിൽ ശ്രീ രവീന്ദ്ര നാഥൻ നായർ ,ശ്രീമതി വി പി വിനീത കുമാരി ,ശ്രീമതി എ വി ജയകുമാരി എന്നിവർ  ഈ സ്കൂളിൽ നിന്നും സ്തുത്യർഹമായ സേവനം അനുഷ്ടിച്ചു വിരമിച്ചവരാണ് .
 
പ്രമാണം:Ss-1
"https://schoolwiki.in/index.php?title=കെ.വി.എൽ.പി.എസ്._പരുമല&oldid=322709" എന്ന താളിൽനിന്ന് ശേഖരിച്ചത്