എ യു പി എസ് ദ്വാരക/ കമ്പ്യൂട്ടർ വിദ്യാഭ്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
18:27, 5 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SHELLY JOSE (സംവാദം | സംഭാവനകൾ) ('കംപ്യൂട്ടർ പഠനം ക്ലാസ് മുറികളിൽ സജീവമാകുന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കംപ്യൂട്ടർ പഠനം ക്ലാസ് മുറികളിൽ സജീവമാകുന്നതിന് വളരെ മുൻപ് തന്നെ നമ്മുടെ വിദ്യാലയത്തിൽ ഓഡിയോ വിഷ്വൽ തിയ്യറ്ററും കമ്പ്യൂട്ടർ അധിഷ്ഠിത പഠനവും സാധ്യമായിരുന്നു. 1 മുതൽ 7വരെ എല്ലാ ക്ലാസുകളിലും കമ്പ്യൂട്ടർ പഠനം നടത്തി വരുന്നു. കുട്ടികളുടെ നേതൃത്വത്തിൽ IT ക്ലബും പ്രവർത്തിക്കുന്നു. കമ്പ്യൂട്ടർ വാങ്ങുന്നതിനായ് കഴിഞ്ഞ വർഷത്തെ MP , MLA, ഫണ്ടുകൾ ലഭിച്ചത് നന്ദി പൂർവ്വം സ്മരിക്കുന്നു.