ഉള്ളടക്കത്തിലേക്ക് പോവുക

ജി എൽ പി എസ് ചളിപ്പാടം/ പ്രധാന അധ്യാപകർ/പി.ജെ.വത്സമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
00:39, 5 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18506 (സംവാദം | സംഭാവനകൾ) ('ജനനം 1959 ഡിസംബര്‍ 25ന്. വിദ്യാഭ്യാസം കോഴിക്കോട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജനനം 1959 ഡിസംബര്‍ 25ന്. വിദ്യാഭ്യാസം കോഴിക്കോട് ജില്ലയില്‍. 1983 ഡിസംബര്‍ 3 ന് ചുള്ളിക്കാപറമ്പ് ജി.എല്‍.പി.സ്കൂളില്‍ അധ്യാപന ജീവിതത്തിന് തുടക്കം. തുടര്‍ന്ന് ജി.യു.പി.എസ്.ചെറുവാടി, എ.എം.എല്‍.പി.എസ്. അനന്തായൂര്‍, ജി.യു.പി.എസ്.ചുണ്ടത്തുപൊയില്‍, ജി.യു.പി.എസ്.മൂര്‍ക്കനാട് എന്നീ സ്കൂളുകളില്‍ അധ്യാപികയായി സേവനം. 2015 ജൂണ്‍ 2 മുതല്‍ ചളിപ്പാടം ജി.എല്‍.പി.സ്കൂളില്‍ പ്രധാന അധ്യാപികയായി പ്രൊമോഷന്‍. 32 വര്‍ഷത്തെ അധ്യാപന ജീവിതം നല്‍കിയ നല്ല അനുഭവങ്ങളെ സ്മരിച്ചു കൊണ്ട് ഏറെ സംതൃപ്തിയോടെ 2016 മാര്‍ച്ച് 31 ന് ഔദ്യോഗിക ജീവിതത്തോട് വിട.

     ഭര്‍ത്താവ് മാത്യുകുട്ടി ഫിലിപ്പ് (റിട്ടയേര്‍ഡ് എച്ച്.എം, പുത്തലം ജി.എല്‍.പി.സ്കൂള്‍)
    മക്കള്‍  സുമ മരിയ മാത്യുസ്,   എമില്‍ ടോം മാത്യുസ്.
   താമസം  മലപ്പുുറം ജില്ലയിലെ വാലില്ലാപുഴയില്‍.