എ.എം.എൽ.പി.എസ്.വാളമരുതൂർ

Schoolwiki സംരംഭത്തിൽ നിന്ന്
17:34, 4 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Valurschool-19762 (സംവാദം | സംഭാവനകൾ)
എ.എം.എൽ.പി.എസ്.വാളമരുതൂർ
വിലാസം
വാളമരുതൂര്‍

മലപ്പുറം ജില്ല
സ്ഥാപിതംജൂണ്‍ 1 - ജൂണ്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
04-02-2017Valurschool-19762





== ചരിത്രം == സാമ്പത്തികവും സാമുഹികവുമായി വളരെ പിന്നോക്കാവ്സ്ഥയില്‍ അയിരുന്ന വാളമരുതൂരില്‍ മംഗലം വില്ലേജിലെ മംഗലം സ്വദേശിയും പൊതുപ്രവര്‍ത്തകനുമായിരുന്ന ശ്രി ആര്‍ മുഹമ്മദ്‌ 1950 ല്‍ സ്ഥാപിച്ച വിദ്യാലയമാണ്. അദ്ദേഹത്തിന്റെ സന്മനസ്സിന് ഈ നാട്ടിലെ എല്ലാവരും കടപ്പെട്ടിരിക്കുന്നു. 1989 ൽ പെട്ടെന്നുള്ള അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് അദ്ദേഹത്തിന്റെ മകനും മംഗലം പഞ്ചായത്തിന്റെ സാരഥിയും അറിയപ്പെടുന്ന രാഷ്ട്രീയ പ്രവർത്തകനു മായ ജനാബ് ആർ മുഹമ്മദ് ബഷീർ ആണ് ഇപ്പോൾ സ്കൂൾ മാനേജർ.പിതാവിനെപ്പോലെ തന്നെ വിദ്യാലയത്തിന്റെ സമഗ്രപുരോഗതിക്ക് നിസ്തുലമായ പിന്തുണ നൽകി വരുന്നുണ്ട്. തിരൂർ ഉപജില്ലയിലെ എയ്ഡഡ് എൽപി സ്കൂളുകളുടെ ഗണത്തിൽ കുട്ടികളുടെ എണ്ണത്തിലും മെച്ചപ്പെട്ട ബൗദ്ധിക ,സങ്കേതിക സൗകര്യമുണ്ടാവാൻ മാനേജരുടെ പിന്തുണ ഏറെ സഹായകരമായി

== ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പ്രധാന കാല്‍വെപ്പ്:

മള്‍ട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

=വഴികാട്ടി

{{#multimaps:10.828701,75.931202 |zoom=13}}

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്.വാളമരുതൂർ&oldid=321407" എന്ന താളിൽനിന്ന് ശേഖരിച്ചത്