പൊന്ന്യം എൽ.പി.എസ്
| പൊന്ന്യം എൽ.പി.എസ് | |
|---|---|
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂര്‍ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 04-02-2017 | 14324 |
ചരിത്രം
പൊന്ന്യം ചോയ്യാടം എന്ന സ്ഥലത്ത് സാധാരണക്കാര്‍ക്ക് അറിവ് നല്‍കാനായി sree ചാത്തു മാസ്റ്റര്‍ 1920ല്‍ സ്ഥാപിച്ച കുടിപ്പള്ളിക്കൂടമാണ് 1920 മുതല്‍ സര്‍ക്കാര്‍ അംഗീകാരത്തോടെ പൊന്ന്യം എല്‍. പി സ്കൂളായി മാറിയത്. 1920ല്‍ ഈ വിദ്യാലയം boys മാത്രമായി മാറി. ഒന്നു മുതല്‍ നാലുവരെ ക്ലാസുകളിലായി boy ഇപ്പോള്‍ പഠിക്കുന്നത്.