ജി.എൽ.പി.എസ് ഇടവേലി
ജി.എൽ.പി.എസ് ഇടവേലി | |
---|---|
വിലാസം | |
ഇടവേലി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
04-02-2017 | 14802B |
}}
ചരിത്രം
ഇരിട്ടിയില്‍ നിന്നും 15 കിലൊമീറ്റര്‍ കിഴക്കുമാറി കുടകുമലനിരകളുടെ മടിയില്‍ മയങ്ങുന്ന കീഴ്പ്പള്ളിയുടെ പ്രാന്തപ്രദേഷമാണ് പാലരിഞ്ഞാല്‍.ഇവിടെയാണ് ഇടവേലി ഗവ:എല്‍.പി.സ്കൂള്‍ സ്തിതി ചെയ്യുന്നത്.1954-ല്‍ പഴയമദ്രാസ് സംസ്താനത്തിന്റെ കീഴില്‍ ഒരു ഏകാധ്യാപക വിദ്യാലയമായി ആണ് ഈ സ്കൂള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്.ശ്രീ മഞ്ഞുമ്മേക്കുടിയില്‍ കുര്യാക്കോസ് സംഭാവനയായി നല്‍കിയ ഇടവേലിയിലെ 17.5 സെന്റ് സ്തലത്താണ് ഈ വിദ്യാലയത്തിന്റെ തുടക്കം.പണ്ട് ഇവിടൊരു " നിലത്തെഴുത്തു കളരി " പ്രവര്‍ത്തിച്ചിരുന്നു.
ശ്രീ കെ.എം.ഭോജന്‍ ആയിരുന്നു ആദ്യ ഏകാധ്യാപകന്‍.1954-55വര്‍ഷത്തില്‍18 ആണ്‍കുട്ടികളൂം 11പെണ്‍കുട്ടികളൂമടക്കം 29 വിദ്യാര്‍ത്തികള്‍ ഈ വിദ്യാലയത്തില്‍ പ്രവേശനം നേടി.മഞ്ഞുമ്മേക്കുടിയില്‍ കുര്യാക്കോസിന്റെ മകന്‍ മത്തായി ആയിരുന്നു ആദ്യമായി പ്രവേശനം നേടിയ വിദ്യാര്‍തി.3-11-1954 ആണ് പ്രവേശനം നടത്തിയ തീയതി.