ശിവപ്രകാശം യു.പി.എസ്

Schoolwiki സംരംഭത്തിൽ നിന്ന്
20:13, 3 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sivaprakasam (സംവാദം | സംഭാവനകൾ) (→‎ചരിത്രം)
ശിവപ്രകാശം യു.പി.എസ്
വിലാസം
പറമ്പായി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
03-02-2017Sivaprakasam





ചരിത്രം

ശിവപ്രകാശം ബോയ്സ് എലിമെന്ററി സ്കൂൾ എന്ന പേരിൽ 1928 ൽ സ്ഥാപിച്ച ഈ സ്കൂൾ 1929ൽ അംഗീകാരം നേടി. കെ കൃഷ്ണൻ മാസ്റ്റർ ആയിരുന്നു സ്ഥാപക ഹെഡ് മാസ്റ്റർ . തുടക്കത്തിൽ 1 മുതൽ 4 വരെ ക്ലാസ്സുകളോടെ ആരംഭിച്ച ഈ സ്കൂളിൽ ഈ കൃഷ്ണൻ നായർ, കെ അച്യുതൻ, കെവി നാരായണൻ നമ്പ്യാർ, എംപി ആനന്ദൻ, പി ചാത്തുക്കുട്ടി , കുട്ടിയപ്പ , സി കുഞ്ഞി കണ്ണൻ പി ചന്ദു, കെ കെ ചന്ദൻ, സി എൻ പൈതൽ നായർ , ഈ മാമൻ, കെ ഇ കാർത്യായനി , സി എം സുശീല, പി കുമാരൻ, എ രാഘവൻ നായർ, എംകെ പത്മാവതി എൻ ദേവൂട്ടി, ടി അച്യുതൻ, കെ രഘുനാഥ് ദാസ് , പി രാജലക്ഷ്മി, പ്പ് മാലതി, സി അബ്ദുല്ല, വിപി അബ്ദുൽ അസീസ് , ..........എന്നിവർ മുൻകാല അധ്യാപകർ ആയിരുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ശിവപ്രകാശം_യു.പി.എസ്&oldid=320020" എന്ന താളിൽനിന്ന് ശേഖരിച്ചത്