ജി എൽ പി എസ് മുണ്ടക്കൽ
ജി എൽ പി എസ് മുണ്ടക്കൽ | |
---|---|
വിലാസം | |
...............മുണ്ടക്കല്‍ | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
03-02-2017 | 17305 |
കോഴിക്കോട്ജില്ലയിലെ പെരുവയൽ ഗ്രാമപഞ്ചായത്തിലെ മുണ്ടക്കല്‍ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കോഴിക്കോട് റൂറൽ ഉപജില്ലയിലെ ഈ സ്ഥാപനം 1966 ൽ സിഥാപിതമായി.
ചരിത്രം
നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പി എ മോനുദ്ദീൻ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നാനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.പി എ. ഉണ്ണിമൊയ്തീനാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകന്‍ ശ്രീ.വീരാൻ മൊയ്തീൻ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ.പി.എ.മുഹമ്മദ് അസ്ലം മാസ്റ്ററാണ് പ്രധാനധ്യാപകന്‍.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
ചീക്കോട് പഞ്ചായത്തിലെ മുണ്ടക്കൽ,പറപ്പൂര്,പോത്തുവെട്ടിപ്പാറ,ഒാമാനൂർ എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.
അധ്യാപകർ
ഭൗതികസൗകരൃങ്ങൾ
സ്മാർട്ട് ക്ലസ്‌റൂം,5 ക്ലാസ് റൂമുകൾ, സ്റ്റേജ്, കളിസ്ഥലം എന്നീ സൗകര്യങ്ങൾ വിദ്യാലയത്തിനുണ്ട്
പെരുവയൽ പഞ്ചായത്ത് നൽകിയ സ്മാർട്ട് റൂമിൽ ഇന്ററാക്റ്റിവ് സ്മാർട്ട് ബോർഡ് സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നു.
മികവുകൾ
മികവുകൾ [തിരുത്തുക] ഏതാനും വർഷങ്ങളായി സബ് ജില്ലാ കലോത്സവത്തിൽ മികച്ച മൂന്നിൽ ഒരു സ്കൂളാവാനും, പെരുവയൽ പഞ്ചായത്തിലെ കൂടുതൽ പോയന്റ് നേടുന്ന വിദ്യാലയമാകാനും സാധിച്ചിട്ടുണ്ട് 2016 -17 വർഷത്തെ ശാസ്ത്രമേളയിലും കായികമേളയിലും കുട്ടികൾ മികച്ച പ്രകടനം കാഴ്ചവെച്ചു നേട്ടങ്ങൾ 2016 -17[തിരുത്തുക] സബ്‌ജില്ല കലാമേള 'സംഘനൃത്തം ഒന്നാം സ്ഥാനം' -അനന്യ,ആർദ്ര,അനഘ,അഞ്ജന,ശിവാനി,നന്ദന ,ആദികകൃഷ്‌ണ കടംകഥ ഒന്നാം സ്ഥാനം-അനാമിക വിനോദ് മോണോആക്ട് രണ്ടാം സ്ഥാനം -ധനഞ്ജയ് മാപ്പിളപ്പാട്ട് -മൂന്നാംസ്ഥാനം -ഏമിൽ റുഹൈൽ ഭരതനാട്യം എ ഗ്രേഡ് ഇന്ദുലേഖ എസ് ഖുർആൻ പാരായണം -എ ഗ്രേഡ് -ഫാത്തിമ ഷഹ്ന പ്രസംഗം എ ഗ്രേഡ് -സ്വരാജ് യു അറബി ഗാനം എ ഗ്രേഡ്-ഫാത്തിമ ഷെറിൻ സബ്‌ജില്ല ശാസ്ത്രമേള ഗണിത ക്വിസ് ഒന്നാം എ ഗ്രേഡ്-ഇന്ദുലേഖ എസ് സയൻസ് ക്വിസ് രണ്ടാം സ്ഥാനം എ ഗ്രേഡ്-സ്വരാജ് യു സയൻസ് ചാർട്ട് എ ഗ്രേഡ്ഫാത്തിമ ഷഹ്ന,അനന്യ സോഷ്യൽ സയൻസ് ചാർട്ട് എ ഗ്രേഡ് -ഫാത്തിമ ഷെറിൻ,നന്ദന സ
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം
ചിത്രംIMG_20170127_112328.jpg പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പൊതുവിദ്യാലയങ്ങള്‍ മികവിന്‍റെ കേന്ദ്രങ്ങളെടുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ചു നടപ്പാക്കുന്നതാണ്. ഇതിന്‍റെ വിവരങ്ങളെ സംബന്ധിച്ച് ആശയ വിനിമയം നടത്തുന്നതിനായി 27-1-2017 (വെളളി കൃത്യം 09.30 മണിക്ക് തന്നെ സ്കൂള്‍ അങ്കണത്തില്‍ അസംബ്ലി ചേര്‍ന്നു. കുട്ടികൾക്കു പ്രതിജ്ഞ ചൊല്ലികൊടുത്തു. അതിനു ശേഷം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്ത് 11 മണിക്ക് ജന പ്രതിനിധികളും രക്ഷിത്താക്കളും പൂര്‍വ വിദ്യാര്‍ഥികളും റിട്ടയേര്‍ഡ് അധ്യാപകരും സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകരും ഈ ചടങ്ങിൽ സംസാരിച്ചു.വാര്‍ഡ് ശ്രീ.മന എന്നിവർ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു. പ്ര
ദിനാചരണങ്ങൾ
പ്രവേശനോത്സവം - ജൂൺ 1 ലോക പരിസ്ഥിതി ദിനം - ജൂൺ 5 വായനാ ദിനം - ജൂൺ 19 ഹിരോഷിമ ,നാഗസാക്കി ദിനം - സ്വാതന്ത്ര്യ ദിനം - ആഗസ്ത് 15 അദ്ധ്യാപക ദിനം - സെപ്‌റ്റംബർ 5 ഓണാഘോഷം - സെപ്‌റ്റംബർ 9 ഗാന്ധി ജയന്തി ദിനാചരണം - സെപ്‌റ്റംബർ 28 മുതൽ ഒക്‌ടോബർ 7 വരെ ശിശു ദിനം - നവംബർ 14 ഹരിതകേരളം - ക്രിസ്തുമസ് ദിനാഘോഷം -
ക്ലബുകൾ
- ഗണിത ക്ലബ്
- ശാസ്ത്ര ക്ലബ്
- സാമൂഹ്യ ശാസ്ത്ര ക്ലബ്
- പരിസ്ഥിതി ക്ലബ്
- വിദ്യാരംഗം കലാസാഹിത്യ വേദി
വഴികാട്ടി
{{#multimaps:11.214967,75.988298|width=800px|zoom=12}}