സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/ പരിസ്ഥിതി ക്ലബ്ബ്

16:54, 3 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15366 (സംവാദം | സംഭാവനകൾ) (പരിസ്ഥിതി ക്ലബ്ബ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പരിസ്ഥിതി ക്ലബ്ബ്

പരിസ്ഥിതി ദിനാഘോഷം

മുള്ളന്‍കൊല്ലി സെന്റ് തോമസ് എ.യു.പി സ്കൂളില്‍ 2016- 17 അധ്യയന വ൪ഷത്തെ പരിസ്ഥിതി ദിനാഘോഷം ജൂണ്‍ 3 വെള്ളിയാഴ്ച സംഘടിപ്പിച്ചു. പരിസ്ഥിതി ദിനത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ഓ൪മ്മിക്കാനുള്ള അവസരമായിരുന്നു ഇത്.

ജൂണ്‍ രണ്ടാം തിയതി പരിസ്ഥിതിദിനത്തോട് അനുബന്ധിച്ച് എല്‍.പി, യു.പി വിഭാഗങ്ങളിലായി പരിസ്ഥിതിദിന ക്വിസ് സംഘടിപ്പിച്ച് വിജയികളെ കണ്ടെത്തി. ജൂണ്‍ മൂന്നിന് രാവിലെ 9.30 നു പോസ്റ്റ൪ രചന, പതിപ്പ് നി൪മ്മാണം, പ്ളക്കാ൪ഡ് നി൪മ്മാണം എന്നീ മത്സരങ്ങള്‍ നടത്തി വിജയികളെ കണ്ടെത്തി. 10.30 നു പൊതുസമ്മേളനം ആരംഭിച്ചു. ഹെഡ് മാസ്റ്റ൪ ടോം തോമസ് സാറിന്‍റെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച യോഗത്തില്‍ അധ്യക്ഷ പദം അലന്‍കരിച്ച്