എ എം എ യു പി എസ് വലിയപറമ്പ

Schoolwiki സംരംഭത്തിൽ നിന്ന്
15:13, 3 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amups valiyaparamba (സംവാദം | സംഭാവനകൾ)
എ എം എ യു പി എസ് വലിയപറമ്പ
വിലാസം
വലിയപറന്പ
സ്ഥാപിതം00 - 00 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കൊടുവള്ളി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
03-02-2017Amups valiyaparamba




കോഴിക്കോട് ജില്ലയിലെ കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ വലിയപറന്പ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്, കൊടുവള്ളി ഉപജില്ലയിലെ ഈ സ്ഥാപനം 1928 ൽ സിഥാപിതമായി.

ചരിത്രം

കോഴിക്കോട് ജില്ലയിലെ കിഴക്കോത്ത് ഗ്രാമ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എ.എം.യു.പി. സ്ക്കൂള്‍ വലിയപറന്പ. വിദ്യാഭ്യാസ രംഗത്ത് വളരെ പിന്നോക്കമായിരുന്ന പ്രദേശത്തിന്‍റെ പുരോഗതി ലക്ഷ്യമാക്കി കിഴക്കോത്ത് കുരുത്നാറ്റില്‍ അബൂബക്കര്‍ മുസ്ല്യാരാണ് 1928 ല്‍ ഈ സ്ഥാപനത്തിന് തുടക്കമിട്ടത്. വലിയപറന്പ സ്കൂളിന്‍റെ ചുമതല പിന്നീട് അബൂബക്കര്‍ മുസ്ല്യാരുടെ സഹോദരന്‍ ഇത്താന്‍ കുട്ടി ഏറ്റെടുത്തു. തുടര്‍ന്ന് ‍ഡാപ്പൊയില്‍ അബ്ദുറഹിമാന്‍ കുട്ടി മാസ്റ്റര്‍ സ്കൂളിന്‍റെ സാരഥ്യം വഹിക്കുകയും ചെയ്തു. ഓത്തുപള്ളിയായി ആരംഭിച്ച ഈ വിദ്യാലയം മദ്രാസ് ഗവണ്‍മെന്‍റ് പിന്നോക്ക പ്രദേശങ്ങളില്‍ വിദ്യാലയങ്ങള്‍ക്കുള്ള അനുമതി നല്‍കിയതിന്‍റെ അടിസ്ഥാനത്തില്‍ വടകര മാപ്പിള റെയ്ഞ്ചിനു കീഴില്‍ മലബാര്‍ ഡ്സ്ട്ടരിക്ട് കൗണ്‍സില്‍ സ്കൂളായി അംഗീകരിച്ചു. 1933 ല്‍ ലോവര്‍ എലിമെന്‍റി സ്കൂളായും. 1955 ല്‍ 8-ാം ക്ലാസ്സ് വരെയുള്ള ഹയര്‍ എലിമെന്‍റി സ്കൂളായും ഉയര്‍ത്തപ്പെട്ടു. 1957 ലെ ഒന്നാം കേരള മന്ത്രി സഭ കെ.ഇ.ആര്‍ നനടപ്പിലാക്കിയപ്പോള്‍ 1 മുതല്‍ 7 വരെയുള്ള യു.പി. സ്കൂളായി പ്രവര്‍ത്തിച്ചു തുടങ്ങി.

കിഴക്കോത്ത് പഞ്ചായത്തിലെവലിയപറന്പ തണ്ണിക്കുണ്ട് നെല്ലിക്കാംകണ്ടി ചോയിമഠം പള്ലിപ്പുറം ചെന്പ്ര വാടിക്കല്‍ ഈര്‍പ്പോണ വാവാട് കാരക്കാട് എളേറ്റില്‍ തുവ്വക്കുന്ന് എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

മജീദ് ഒ.പി അബ്ദ്ദുല്‍ ഖാദര്‍ ടി.കെ അബ്ദ്ദുല്‍ അസീസ്. പി.പി അബ്ദ്ദുല്‍ ഖാദര്‍ പി.എ അബ്ദ്ദുല്‍ മജീദ്. ഡി അബ്ദുറഹിമാന്‍ എം.പി ടി.പി. അബ്ദ്ദുസലാം പി. അബ്ദുല്‍ നാസര്‍ അബ്ദ്ദുന്നാസിര്‍ പൂക്കാട്ടു പുറയില്‍ അബദ്ദുന്നാസര്‍. കെ.ടി അബദ്ദുന്നാസര്‍. പി അബ്ദുല്‍ റസാഖ് ഡാപ്പൊയില്‍ അബ്ദുറഫീഅ്. വി.പി അഹമ്മദ്. ആര്‍ അഹമ്മദ് ഷരീഫ്. വി.ടി അബ്ദുസലാം കെ.കെ അബ്ദുല്‍ ഖാദര്‍. വി.പി അബ്ദുല്‍ സലീം. കെ അഷ്റഫ് ആര്‍.കെഎം ഇ.പി.കുഞ്ഞിമൊയ്തി നവാസ് പൂവത്തുംകണ്ടിയില്‍ ഫസലുറഹ്മാന്‍.ടിഡി മുഹമ്മദ്.കെ മുഹമ്മദ് ആറിഫ്. കെ.എ മുഹമ്മദ് ഫൈസല്‍. പി.ി രമേഷ് കുമാര്‍. ടിസി ഷാജഹാന്‍. പി.കെ അഷ്കര്‍.പി.പി സുലൈഖ. സികെ സിയാഉല്‍ റഹ്മാന്‍ ആര്‍.കെഎം. ഷരീഫ കെ.പി സ്മിത പി.കെ ഷിബുലാല്‍ എം അബ്ദ്ദുള്ള ഹബീബ്.ടിഡി മുഹമ്മദ് ഷാഹിദ് ജാഫര്‍. എന്‍

ക്ളബുകൾ

സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു [[ ]]

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.214967,75.988298|width=800px|zoom=12}}

"https://schoolwiki.in/index.php?title=എ_എം_എ_യു_പി_എസ്_വലിയപറമ്പ&oldid=319443" എന്ന താളിൽനിന്ന് ശേഖരിച്ചത്