എസ്. എച്ച് ഓഫ് മേരീസ് സി.‍ എൽ. പി. എസ് കണ്ടശ്ശാംകടവ്

14:40, 3 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22621 (സംവാദം | സംഭാവനകൾ)

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എസ്. എച്ച് ഓഫ് മേരീസ് സി.‍ എൽ. പി. എസ് കണ്ടശ്ശാംകടവ്
വിലാസം
കണ്ടശ്ശാംകടവ്
സ്ഥാപിതം29 - മെയ് -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശു൪
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ഇംഗ്ളീ‍ഷ്
അവസാനം തിരുത്തിയത്
03-02-201722621





== ചരിത്രം ==1925 മെയ് 29നാണ് എസ് എച്ച് ഓഫ് മേരീസ് സി എ‍ല്‍ പി എസ് കണ്ടശ്ശാംകടവില്‍ സ്ഥാപിതമായത്. ആദ്യം ഓരു ഹാളില്‍ 4 ക്ളാസ്സൂകള്‍ നടത്തിപോന്നു. പിന്നീട് കുട്ടികള്‍ വ൪ദ്ധിക്കൂന്നതനുസരിച്ച് ഡിവിഷനും കൂട്ടി. 97 വരെ 10 ഡിവിഷനുകളായിരുന്നു വിദ്യാലയത്തില്‍ ഉണ്ടായിരുന്നത്. കെട്ടിടം വളരെ പഴക്കമുളളതും ബലക്ഷയ

== ചരിത്രം ==1925 മെയ് 29നാണ് എസ് എച്ച് ഓഫ് മേരീസ് സി എ‍ല്‍ പി എസ് കണ്ടശ്ശാംകടവില്‍ സ്ഥാപിതമായത്. ആദ്യം ഒരു ഹാളില്‍ 4 ക്ളാസ്സൂകള്‍ നടത്തിപോന്നു. പിന്നീട് കുട്ടികള്‍ വ൪ദ്ധിക്കൂന്നതനുസരിച്ച് ഡിവിഷനും കൂട്ടി. 97 വരെ 10 ഡിവിഷനുകളായിരുന്നു വിദ്യാലയത്തില്‍ ഉണ്ടായിരുന്നത്. കെട്ടിടം വളരെ പഴക്കമുളളതും ബലക്ഷയമുളളതും വീഴാ൯ സാദ്ധ്യതയുണ്ടെന്നറി‍ഞ്ഞപ്പോള്‍ പുതിയ കെട്ടിടം പണിയണമെന്ന് തീരുമാനിച്ചു. 2-2-1997ല്‍ പുതിയ കെട്ടിടത്തിന് കല്ലിട്ടു. 3-8-1997ല്‍ കെട്ടിടത്തി൯െറ ആശി൪വ്വാദക൪മ്മം നടത്തി. 1997-98 വ൪‍ഷത്തില്‍ കുട്ടികളുടെ വ൪ദ്ധനവ് കണ്ട് Education Department പുതിയ കെട്ടിടത്തില്‍ 2 ഡിവിഷനുംകൂടി അനുവദിച്ചു. 1997-98 മുതല്‍ 12 ഡിവിഷനായി. 1925 ല്‍ എല്‍ പി സ്കൂള്‍ സ്ഥാപിതമാകുമ്പോള്‍ ബഹുമാന സി. മരിയ സ്കൊളാസ്ററിക്കമ്മയായിരുന്നു ആദ്യ ഹെഡ്മിസ്ട്രസ്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==കരകൗശല വസ്തുക്കളുടെ നി൪മ്മാണം, സ്പോക്കണ്‍ ഇംഗ്ളീഷ് ക്ളാസുകള്‍, ഹലോ ഇംഗ്ളീഷ്, എല്ലാം ചൊവ്വ , വ്യാഴം ദിവസങ്ങളില്‍ ഇംഗ്ളീഷ് അസംബ്ളി , കാ൪ഷിക ക്ളബ്, സ്പോ൪ട്സ് ക്ളബ്, സുരക്ഷ ക്ളബ്, സോഷ്യല്‍ ക്ളബ്, സയ൯സ് ക്ളബ്, ഡ്രോയിംഗ്, പാട്ട്, ഡാ൯സ്, ഹിന്ദി പഠനം.

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.4709,76.0979|zoom=10}}