എം എൽ പി എസ് നരിപ്പറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
11:13, 3 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Suresh panikker (സംവാദം | സംഭാവനകൾ)
എം എൽ പി എസ് നരിപ്പറ്റ
വിലാസം
നരിപ്പറ്റ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
03-02-2017Suresh panikker




................................

ചരിത്രം

നരിപ്പറ്റ പഞ്ചായത്തിൽ പതിമൂന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന നരിപ്പറ്റ എം.എൽ.പി.സ്കൂളിന് ഒരു നൂറ്റാണ്ടോളം പഴക്കമുണ്ട്. ഈ കാലയളവിനിടയിൽ പ്രസ്തുത പ്രദേശത്തെ കുട്ടികളുടെ ഉന്നമനത്തിനും വിദ്യാഭ്യാസ പുരോഗതിക്കും ഈ സ്ഥാപനം വലിയ പങ്കാണ് വഹിച്ചുകൊണ്ടിരിക്കുന്നത്. പള്ളിയത്ത് സ്കൂൾ എന്ന പേരിലറിയപ്പെടുന്ന ഈ സ്ഥാപനത്തിന് തുടക്കം കുറിച്ചത് പരേതനായ ശ്രീ. പുളിയുള്ളതിൽ അനന്തക്കുറുപ്പാണ്. തുടക്കത്തിൽ പള്ളിയത്ത് എന്ന വീടിന് സമീപം ഓലഷെഡ്ഡിൽ അഞ്ചു ക്ലാസുകളായി സ്കൂൾ പ്രവർത്തിച്ചു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. വി.അമ്മദ് മാസ്റ്റർ
  2. ടി.നാരായണൻ അടിയോടി മാസ്റ്റർ
  3. അച്ചുതൻ മാസ്റ്റർ
  4. പത്മനാഭൻ മാസ്റ്റർ
  5. പി.മമ്മു മാസ്റ്റർ
  6. എൻ.കുഞ്ഞിരാമൻ മാസ്റ്റർ 7. പി.പി ലീല ടീച്ചർ 8. ഇ.കെ കുഞ്ഞബ്ദുല്ല മാസ്റ്റർ

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}

"https://schoolwiki.in/index.php?title=എം_എൽ_പി_എസ്_നരിപ്പറ്റ&oldid=318637" എന്ന താളിൽനിന്ന് ശേഖരിച്ചത്