ജി.എൽ.പി.എസ്.ചേരിപ്പറമ്പ

Schoolwiki സംരംഭത്തിൽ നിന്ന്
19:48, 2 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Parazak (സംവാദം | സംഭാവനകൾ) (Parazak എന്ന ഉപയോക്താവ് ജി.എൽ.പി.എസ്.ചെറിയപറമ്പ എന്ന താൾ ജി.എൽ.പി.എസ്.ചേരിപ്പറമ്പ എന്നാക്കി മാറ്...)
ജി.എൽ.പി.എസ്.ചേരിപ്പറമ്പ
വിലാസം
ചേരിപ്പറമ്പറ്റ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
02-02-2017Parazak






ചരിത്രം

മലപ്പുറം ജില്ലയുടെ തെക്കുഭാഗത്തായി പാലക്കാട്‌ ജില്ലയോട് ചേർന്നു കിടക്കുന്ന അതിർത്തി ഗ്രാമമായ ചേരിപ്പറമ്പിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .വിദ്യാഭ്യാസ പരമായി വളരെ പിന്നോക്കം നിന്നിരുന്ന ഈ പ്രദേശം എടപ്പറ്റ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു .ഈ പ്രദേശ ത്തെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി അന്നത്തെ പൗരപ്രമുഖരുടെ ശ്രമഫലമായി സ്ഥാപിതമായതാണ് ഈ വിദ്യാലയം.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ജൈവ പച്ചക്കറി കൃഷി.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

ഭരണനിര്‍വഹണം

കെ.കൃഷ്ണൻ നായർ, ഏ.ജെ ജോണ് മാസ്റ്റർ, സി. മൊയ്‌തീൻ കുട്ടി മാസ്റ്റർ, വി.മൊയ്തീൻ മാസ്റ്റർ, മുഹമ്മദ് അബ്ദുൾ അഫ്സൽ, കെ. നീലകണ്ഠപിള്ള, ശ്രീമതി കെ.ഒ.വൃ ജിയാ ഉമ്മ, കെ.പി. സൂസൻ ,ഇ.കെ. അല്ലി ,പി .പി. ഇന്ദിര എന്നിവർ ഈ വിദ്യാലയത്തിലെ പ്രധാന അധ്യാപകരായിരുന്നു.

വഴികാട്ടി

{{#multimaps: 11.763753, 75.630843 | width=800px| zoom=16}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.ചേരിപ്പറമ്പ&oldid=317705" എന്ന താളിൽനിന്ന് ശേഖരിച്ചത്