റ്റി ഇ എം യു പി എസ് പേരൂർക്കട

Schoolwiki സംരംഭത്തിൽ നിന്ന്
16:07, 2 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ)


റ്റി ഇ എം യു പി എസ് പേരൂർക്കട
വിലാസം
പേരൂര്‍ക്കട

തിരുവനന്തപുരം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
02-02-2017Sreejaashok




ചരിത്രം

ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ സ്മാരകമായി 1938 -1940 കാലഘട്ടത്തില്‍ പേരൂര്‍ക്കട അമ്പലമുക്കിന് സമീപം ദേവപാലന്‍ നഗറില്‍ ആരംഭിച്ച സംസ്കൃത വിദ്യാലയമാണ് ടെമ്പിള്‍ എന്‍ട്രി മെമ്മോറിയല്‍ അപ്പര്‍ പ്രൈമറി സ്കൂള്‍. തുടക്കത്തില്‍ സംസ്കൃത വിദ്യാലയമായിട്ടായിരുന്നു ആരംഭിച്ചതെങ്കിലും കാലക്രമത്തില്‍ സാധാരണ നിലയിലുള്ള വിദ്യാലയമായി മാറുകയായിരുന്നു . സ്കൂളിന്റെ പ്രഥമാധ്യാപകന്‍ ശ്രീ.മാധവന്‍പിള്ള യും പ്രഥമ വിദ്യാര്‍ഥി അംബികാ കുമാരിയും ആയിരുന്നു .1964ല്‍ മലങ്കര കത്തോലിക്ക സഭയുടെ ആര്‍ച്ച് ബിഷപ്പായ അഭിവന്ദ്യ ബനഡിക്റ്റ് മാര്‍ ഗ്രിഗോറിയോസ് തിരുമേനി സ്കൂള്‍ വാങ്ങി എം.എസ്.സി മാനേജ്മെന്ടിന്റെ ഭാഗമാക്കുകയും ചെയ്തു .

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദര്‍ശന്‍
  • ജെ.ആര്‍.സി
  • വിദ്യാരംഗം
  • സ്പോര്‍ട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

പ്രശംസ

വഴികാട്ടി

{{#multimaps: 8.5339049,76.9631338 | zoom=12 }}