ഒ. ചന്തുമേനോൻ സ്മാരക വലിയ മാടാവിൽ ഗവൺമെന്റ് യു.പി. സ്ക്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
ഒ. ചന്തുമേനോൻ സ്മാരക വലിയ മാടാവിൽ ഗവൺമെന്റ് യു.പി. സ്ക്കൂൾ
വിലാസം
തിരുവങ്ങാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
02-02-201714243




ചരിത്രം

 ഉത്തര മലബാറിലെ ഏറ്റവും പഴക്കമാര്‍ന്നതും മഹത്താര്‍ന്ന പാരംപര്യം സൂക്ഷിക്കുന്നതുമായ പൊതു വിദ്യാലയമാണ് ഗവ സീനിയര്‍ ബേസിക് സ്കൂള്‍ വലിയമാടാവില്‍.  നുറ്റംപത് വര്‍ഷം പിന്നിടുന്ന ഈ വിദ്യാലയത്തിന്‍റെ ജന്‍മ വര്‍ഷം

1860 ആണ്. ഒട്ടനവധി മഹാരഥന്മാര്‍ക്ക് അക്ഷര വിദ്യയുടെ ആദ്യപാഠങ്ങള്‍ പകര്‍ന്നു നല്‍കിയ ഈ മഹത് ഉത്തരമലബാറിന്‍റെ വിദ്യാഭ്യാസ, സാമൂഹ്യ സാംസ്കാരിക ചരിത്രത്തോടപ്പം സജ്ചരിച്ച സ്ഥാപനമാണ്.

ഭൗതികസൗകര്യങ്ങള്‍

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==സ

മാനേജ്‌മെന്റ്

1` എം.എം. കുുട്ടികൃഷ്ണന്‍ 05-10-1983 -19-05-1994 2.പി. എം.. ബാലകൃഷ്ണന്‍ 20-05-1994 05-06-1995 3. കെ. രാമചന്ദ്രന്‍ 06-06-1995 15-06-1997 4. എം കെ ബാലന്‍ 16-06-1997 13-06-1999 5. പത്മനാഭന്‍ പി 14-06-1999 13-06-1999 6. ജയരാജന്‍ വി. വി 01-06-2001 28-08-2002 7. സുകുമാരന്‍ കെ. എം 29-08-2002 08-05-2003 8. ലീലാ കുുമാരി 09-05-2003 06-06-2004 9. ബേബി അജിത 07-06-2004 22-06-2005 10. ഇ. സുരേന്ദ്രന്‍ 23-06-2005



== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == ഒ. ചന്തുമേനോന്‍ എം. ആര്‍ നായര്‍ (സജ്ഞയന്‍) വി കെ കൃഷ്ണമേനോന്‍ കളരിയുടെ പിതാവായ സി വി നാരായണന്‍ നായര്‍

വഴികാട്ടി