ഉപയോക്താവിന്റെ സംവാദം:Sabarish

Schoolwiki സംരംഭത്തിൽ നിന്ന്
23:43, 3 നവംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhi (സംവാദം | സംഭാവനകൾ) (പുതിയ താള്‍: മാതൃകാ താളിലെ [http://schoolwiki.in/index.php/%E0%B4%B8%E0%B4%B9%E0%B4%BE%E0%B4%AF%E0%B4%82:%E0%B4%A4%E0%B4%BE%E0%B4%B3%E0%B5%8D%E2%80%8D_%E0…)

മാതൃകാ താളിലെ വഴികാട്ടി എന്ന വിഭാഗത്തില്‍ ഗൂഗിള്‍ മാപ്പ് കണ്ടന്റിന് മുകളിലായി വരുന്നു. അവിടെ കൊളാപ്സബിള്‍ ബോക്സ് ഉപയോഗിക്കാതെ നേരിട്ട് വിവരം ചേര്‍ക്കുന്നതല്ലേ നല്ലത്? ബോക്സ് ഉപയോഗിക്കുന്നത് പരിചയക്കുറവുള്ള ഉപയോക്താക്കള്‍ക്ക് അല്പം ബുദ്ധിമുട്ടായേക്കാം. --Abhi 18:13, 3 നവംബര്‍ 2009 (UTC)

"https://schoolwiki.in/index.php?title=ഉപയോക്താവിന്റെ_സംവാദം:Sabarish&oldid=3165" എന്ന താളിൽനിന്ന് ശേഖരിച്ചത്