കുഴിമണ്ണ പഞ്ചായത്തിലെ കിഴക്കേ അറ്റത്തെ ഗ്രാമമായ കടുങ്ങല്ലൂരിൽ 1954ൽ ആണ് ഈ സ്കൂൾ സ്ഥാപിതമായത്.

ജി.യു.പി.എസ്. കടുങ്ങല്ലൂർ
വിലാസം
കടുങ്ങല്ലൂർ

മലപ്പുറം ജില്ല
സ്ഥാപിതം01 - 01 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
02-02-201718234


ചരിത്രം

1954ൽ മദ്രസ ബോഡിന് കീഴിൽ ഏകാദ്ധ്യാപക വിദ്യാലയമായിട്ടാണ് ഈ സ്ഥാപനം ആരംഭിച്ചത്.ഒറ്റപ്പാലം ഗോവിന്ദൻ മാസ്റ്റർ ആയിരുന്നു ആദ്യ അദ്ധ്യാപകൻ.60 കുട്ടികളുമായിട്ടായിരുന്നു തുടക്കം.വില്ലേജ് ഓഫീസ് അധികാരിയുടെ താമസസ്ഥലത്തായിരുന്നു ആദ്യ കെട്ടിടം പ്രവർത്തിച്ചത്.ക്കൂട്ടക്കുടവൻ ബീരാൻകുട്ടിക്കാക്ക, ക്കൂട്ടക്കുടവൻ അഹമ്മദ്കുകുട്ടിക്കാക്ക,പൂളക്കളത്തിൽ ദാമോദരൻ എന്നിവർ നൽകിയ രണ്ടര ഏക്കർ സ്ഥലത്താണ് ഇന്ന് സ്കൂൾ നിലനിൽക്കുന്നത്.ആദ്യ ബാച്ചിലെ വിദ്യാർത്ഥികളായിരുന്നു കെ കുഞ്ഞുമുഹമ്മദ് മാസ്റ്റർ,കോതൊടിയിൽ മൊയ്‌ദീൻകുട്ടി,ചാത്തൻകുട്ടി, ഒ കെ ഐത്തു, തയ്യിൽ മുഹമ്മദീശ,പാലാംകുണ്ടൻ കുഞ്ഞുട്ടി,എം പി ചെറിയാപ്പു ഹാജി തുടങ്ങിയവർ.1974ൽ UP സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു.

മുൻ പ്രധാനാധ്യാപകർ

  • ഗോവിന്ദൻ
  • ഗോപാലൻ
  • ദാമോദരൻ
  • ബാലഗോപാലൻ
  • എസ് കെ ബാലകൃഷ്ണൻ
  • പി സി മുഹമ്മദലി
  • മൂർഖൻ അബ്ദുറഹിമാൻ
  • കുട്ടികൃഷ്ണൻ
  • സാമുവൽ
  • അപ്പു
  • മോഹനൻ
  • കെ കെ മുഹമ്മദ്
  • വൈ മുഹമ്മദ്
  • കെ സുധാകരൻ

ഭൗതികസൗകര്യങ്ങൾ

  • ഏഴ് കെട്ടിടങ്ങൾ
  • പാചകപ്പുര
  • ഗ്രൗണ്ട്
  • ചുറ്റുമതിൽ
  • കുടിവെള്ളം
  • ടോയ്ലറ്റ് സൗകര്യം
  • സ്റ്റേജ്
  • കമ്പ്യൂട്ടർ ലാബ്
  • സയൻസ് ലാബ്
  • ലൈബ്രറി
  • കോൺഫ്രൻസ് ഹാൾ
  • ഐ ഇ ഡി സി ക്ലാസ്സ്റൂം
  • തെറാപ്പി സെന്റർ

സ്കൂൾ സ്റ്റാഫ്

  1. എ ഗൗരി(ഹെഡ്മിസ്ട്രസ്)
  2. എം ടി അബ്ദുൽ നാസർ
  3. കെ ജനാർദ്ദനൻ
  4. കെ വി പരീത്
  5. പി ദേവകി
  6. വെർജിനാകുമാരി
  7. പി ജെ സജിമോൻ
  8. കെ ഷാജി
  9. കെ വിനോദ്
  10. എം ലത
  11. മുഹമ്മദ് ഫാസിൽ
  12. പി അബു
  13. കെ റഷീദ
  14. കെ ആയിഷ
  15. നസീബ
  16. സൗമ്യ
  17. സ്മിത
  18. ഫാസില
  19. നുസൈബത്‌
  20. മൻസൂർ
  21. മുഹമ്മദ് റാഫി
  22. സബ്‌ന
  23. രാജേഷ്(അറ്റൻഡർ)
  24. കുമാരന്കുട്ടി(ptcm)

ക്ലബ്ബുകൾ

  • സയൻസ് ക്ലബ്
  • സാമൂഹ്യ ക്ലബ്
  • മാത്‌സ് ക്ലബ്
  • ഇംഗ്ലീഷ് ക്ലബ്
  • അറബിക് ക്ലബ്
  • ഗാന്ധിദർശൻ
  • ഹെൽത്ത് ക്ലബ്
  • ഹരിത ക്ലബ്
  • വിദ്യാരംഗം

സ്കൂൾതല പ്രവർത്തനങ്ങൾ

  • സ്‌പോക്കൺ ഇംഗ്ലീഷ് ക്ലാസ്
  • വിജയഭേരി ക്ലാസ്
  • LSS USS കോച്ചിങ് ക്ലാസ്
  • ക്ലാസ് ടെസ്റ്റുകൾ
  • ക്ലാസ് പി ടി എ
  • തെറ്റില്ലാത്ത മലയാളം
  • വിവിധ ക്ലബ്ബുകൾ
  • ബോധവത്കരണ ക്ലാസ്
  • മലയാളത്തിളക്കം

പാഠ്യേതര പ്രവർത്തനങ്ങൾ

ദിനാചരണങ്ങൾ

2017 ജനുവരി 26ന് റിപ്പബ്ലിക് ദിനം വിപുലമായ രീതിയിൽ ആഘോഷിച്ചു.പതാക ഉയർത്തൽ, ദേശഭഗ്‌തിഗാനമത്സരം,രക്ഷിതാക്കൾക്കും കുട്ടികൾക്കും ക്വിസ് മത്സരം, സമ്മാണവിതരണം, പായസ വിതരണം എന്നിവ നടന്നു.

സ്കൂൾ ഫോട്ടോസ്

മികവുകൾ

വഴികാട്ടി

{{#multimaps:11.198297,76.023762|width=800px|zoom=16}}

"https://schoolwiki.in/index.php?title=ജി.യു.പി.എസ്._കടുങ്ങല്ലൂർ&oldid=316483" എന്ന താളിൽനിന്ന് ശേഖരിച്ചത്