ജി.യു.പി.എസ് പെരുവല്ലൂർ
ജി.യു.പി.എസ് പെരുവല്ലൂർ | |
---|---|
വിലാസം | |
പെരുവല്ലൂർ | |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
02-02-2017 | 24428 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം ==പെരുമ മാത്രം നിറഞ്ഞു നിന്നിരുന്ന പെരുവല്ലൂ൪ പ്രദേശത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കും സാംസ്കാരിക ഉന്നതിക്കുംവേണ്ടിയാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ആദ്യകാലങ്ങളില്‍ പെരുവല്ലൂരിലെ വിദ്യാ൪ത്ഥികൾ വിദ്യാഭ്യാസത്തിനുവേണ്ടി പൂവത്തൂരിലേക്കാണ് പോയിരുന്നത് . 1926 ൽ കുറ്റിച്ചിറ കണ്ടുണ്ണിനായർ അവരുടെ തൊഴുത്ത് ഒന്നാം ക്ലാസിനായി കൊടുത്തു . പിന്നീടാണ് ഈ നിലയിൽ സ്കൂൾ ഉയർന്നു വന്നത് . ഈ വിദ്യാലയം സ്ഥാപിച്ചത്.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- എസ്.പി.സി
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.