പഴശ്ശി എൽ.പി. സ്ക്കൂൾ, പാവന്നൂർ

Schoolwiki സംരംഭത്തിൽ നിന്ന്
11:53, 2 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1144 (സംവാദം | സംഭാവനകൾ)
പഴശ്ശി എൽ.പി. സ്ക്കൂൾ, പാവന്നൂർ
വിലാസം
പഴശ്ശി ,കുുറ്റ്യാട്ടൂ൪
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
02-02-2017MT 1144




ചരിത്രം

കുുറ്റ്യാട്ടൂര്‍ ഗ്രാമപ‍‍ഞ്ചായത്തീന്റെ വടക്കുു പടിഞ്ഞാറ് ഭാഗത്തായി കാണുന്ന പഴശ്ശിയിലാണ് പഴശ്ശി എ.എല്‍ .പി .സ്കൂള്‍ സ്ഥിതി ചെയ്യുന്നത് .ഈ സ്കൂളിന്റെ ചരിത്ര പശ്ചാത്തലം വിലയിരുത്തുമ്പോള്‍ 1925 മുതല്‍ 2014 വരെയുള്ള കാലഘട്ടത്തെ മൂന്നായി തരം തിരിക്കാം .1925 മുതല്‍ 1956 വരെ പൂര്‍വ്വ ഘട്ടം .1957 മുതല്‍ 1975 വരെയുള്ള മധ്യമ ഘട്ടം ,1986 മുതല്‍ ആധുനിക ഘട്ടം . ഈ മൂന്ന് ഘട്ടങ്ങളെക്കുറിച്ച് രത്നച്ചുരുക്കമായി ഇവിടെ പ്രതിപാദിക്കട്ടെ.

            1925 ജൂണിലാണ് സ്കൂളിന്റെ ആരംഭം കുുറിച്ചത് .ശ്രീ .പി.സി. വലിയ നാരായണന്‍ നമ്പ്യാര്‍ ,ശ്രീ.കിടങ്ങില്‍ രാമന്‍ എന്നിവരാണ് വിദ്യാലയ സ്ഥാപകര്‍ .1925 ജൂണ്‍ 15 മുതല്‍ 1,2,3,4 ക്ളാസുകളും ഒപ്പം ശിശു ക്ളാസ്സും ,1932 മുതല്‍ 5ാം ക്ളാസും ഈ സ്കൂളില്‍ പ്രവര്‍ത്തിച്ചിരുന്നു .1932 ല്‍ ആണ് ഇത് പൂര്‍ണ്ണ അംഗീകൃത ലോവര്‍ പ്രൈമറി സ്കൂളായി മാറിയത് .1925 ല്‍ അക്ഷര ശക്തി തേടി 17 കുുട്ടികളാണ് ഇവിടെ എത്തിയത് .ഇവരില്‍ 8 പേര്‍ ആണ്‍ കുുട്ടികളും 9 പേര്‍ പെണ്‍ കുുട്ടികളും ആണ് .

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

== മാനേജ്‌മെന്റ് ==കെ .കമാല്‍ ഹാജി

== മുന്‍സാരഥികള്‍ ==അപ്പനു നമ്പ്യാര്‍ ,പി .കുു‍ഞ്ഞിക്കൃഷ്ണന്‍ നമ്പ്യാര്‍ ,എ പരമേശ്വരന്‍ നമ്പൂതിരി,വി.മനോമോഹനന്‍ ,പി.എന്‍ .വസന്തകുുമാരി

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==വി. പി .നാരായണന്‍ ,വി.മനോമോഹനന്‍,

വഴികാട്ടി